Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സേവന മികവില്‍ സുനില്‍രാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2016, 10:04 pm IST
inIdukki

തൊടുപുഴ : സേവന മികവിനുള്ള മുഖ്യമന്ത്രിയുടെ ഈ വര്‍ഷത്തെ എക്‌സൈസ് മെഡലിന് വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍രാജ് അര്‍ഹനായി. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പില്‍ നിന്നും പതിനാല് പേരേയാണ് മുഖ്യമന്ത്രി മെഡലിനായി തെരെഞ്ഞെടുത്തത്. സുനില്‍രാജിനെ സംബന്ധിച്ചിടത്തോളം ഈ അംഗീകാരം പ്രവര്‍ത്തന മികവിനും നിശ്ചയദാര്‍ഢ്യത്തിനും സത്യസന്ധതക്കും കൂടി ലഭിച്ച അംഗീകാരമാണ്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ എല്ലാം തന്നെ കേസുകള്‍ കണ്ടെത്തുന്നതിലും കാര്യക്ഷമമായി അന്വേഷണം നടത്തി കുറ്റവാളികളെ പഴുതുകളില്ലാതെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതില്‍ വലിയ

ശ്രദ്ധ നല്‍കാറുണ്ട്. പ്രത്യേകിച്ച് മയക്കു മരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതില്‍ നിയമപരമായ ശ്രദ്ധ ചെലുത്തന്നതോടൊപ്പം തന്നെ ബോധവത്ക്തരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനമാണ് പിന്‍തുടര്‍ന്നു വന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിക്കുന്നതിലും അവയിലൂടെ വിദ്യാര്‍ത്ഥികളിലെ ലഹരി ഉപഭോഗത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതും സുനില്‍ ജോലി ചെയ്തിരുന്ന ഇടങ്ങളിലാണ്. കേരളത്തിലെ തന്നെ എക്‌സൈസ് വകുപ്പിന് മാതൃകയാക്കാവുന്ന രീതിയില്‍ പിന്നോക്ക മേഖലയിലെ കുട്ടികള്‍ക്കായി സുനില്‍ മുന്‍കയ്യെടുത്തു നടപ്പിലാക്കിയ ഒരു പരിശീലന പരിപാടിയായിരുന്നു പ്രോജക്ട് ക്യാന്റില്‍ ലൈറ്റ്. അതിനായി വിവിധ സാമൂഹിക സംഘടനകളേയും വ്യക്തികളേയും സഹകരിപ്പിക്കുവാനും ഇദ്ദേഹത്തിനായി. ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബുകളില്‍ നിന്നും തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കി വ്യക്തിത്വ വികാസം നല്‍കുന്ന പരിപാടിയായിരുന്നു പ്രോജക്ട് ക്യാന്റില്‍ ലൈറ്റ്. മൂന്നു വര്‍ഷം തുടര്‍ച്ചയായി പരിശീലനം നല്‍കുവാനും സാധിച്ചിരുന്നു. അപ്പോഴേക്കും സുനില്‍രാജിന് തൊടുപുഴയില്‍ നിന്നും വണ്ടിപ്പെരിയാറിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ പിന്നീട് ആ പ്രോജക്ട് തുടര്‍ന്നു പോയില്ല. വണ്ടിപ്പെരിയാറില്‍ എത്തിയതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള മയക്കു മരുന്നുകളുടെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയിരുന്നത്. യുവാക്കളാണ് ഇത്തരത്തില്‍ മയക്കു മരുന്നു കടത്തുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സുനില്‍രാജ് വണ്ടിപ്പെരിയാറില്‍ ചാര്‍ജെടുത്തതിനു ശേഷവുള്ള ഒന്നര വര്‍ഷത്തിനുള്ളില്‍ ഏകദേശം ഇരുന്നൂറിലധികം ലഹരി മരുന്നു കടത്തു കേസുകളാണ് പിടി കൂടിയിട്ടുള്ളത്. കുമളി വഴിയുള്ള മയക്കു മരുന്ന് കടത്തുകളെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഈ കാലയളവില്‍ എക്‌സൈസ് വകുപ്പിന് സാധിച്ചിട്ടുണ്ട്. തിരക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോഴും നല്ല ഒരു സാമൂഹ്യ പ്രവര്‍ക്കനും ആയിരിക്കാന്‍ സുനിലിനു കഴിയുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.  തങ്കമണി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എല്‍.ഡി. ക്ലാര്‍ക്കായാണ് സുനിലിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എക്‌സൈസ് വകുപ്പില്‍ പ്രിവന്റീവ് ഓഫീസര്‍ തസ്തികയില്‍ ജോലി ലഭിച്ചു. മൂവാറ്റുപുഴ, പാമ്പാടി, തൊടുപുഴ, മൂന്നാര്‍, കാക്കനാട് ദേവികുളം ഡിസ്റ്റലറി എന്നിവിടങ്ങളില്‍ ജോലി നോക്കിയിട്ടുണ്ട്. കാഞ്ഞാറാണ് ജന്മനാട് . ഇപ്പോള്‍ മൈലക്കൊമ്പിലാണ് താമസം. ഭാര്യ അമ്പിളി, മക്കള്‍ അഭിനന്ദ്, വിജയ് (ഇരുവരും കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.