Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റാഫേല്‍ യുദ്ധവിമാനവും 800 ട്രെയിനുകളും വാങ്ങാന്‍ കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 10:50 pm IST
in India

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുമായ ഭാരതവും ലോകത്തെ അഞ്ച് വന്‍ശക്തികളില്‍ ഒന്നായ ഫ്രാന്‍സും തമ്മില്‍ 16 സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ ജറ്റ്‌യുദ്ധവിമാനങ്ങളും 800 ട്രെയിനുകളും വാങ്ങാനുള്ള രണ്ടു കരാറുകളാണ് അവയില്‍ ഏറ്റവും പ്രധാനം.ഇവ മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രകാരം ബീഹാറിലെ മഥേപുരയിലാകും നിര്‍മ്മിക്കുക.

ഭാരതം സന്ദര്‍ശിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് കരാറായത്. എന്നാല്‍ യുദ്ധവിമാനത്തിന്റെവിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സംയുക്ത പത്രസമ്മേളനത്തില്‍ മോദിയും ഒലാന്റെയും പറഞ്ഞു. പതിനെട്ടു വര്‍ഷമായി ഭാരതവും ഫ്രാന്‍സും തമ്മില്‍ തന്ത്രപരമായ പങ്കാളിത്തമുണ്ട്. മോദി പറഞ്ഞു.

അഞ്ചു വര്‍ഷം കൊണ്ട് ഫ്രഞ്ച് കമ്പനികള്‍ ഭാരതത്തില്‍ ആയിരം കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം ഫ്രഞ്ച് ധനമന്ത്രി മൈക്കിള്‍ സാപിന്‍ പറഞ്ഞു.

ഫ്രഞ്ച് കമ്പനിയായ അല്‍സ്‌റ്റോമാണ് ഭാരതത്തിന് 800 ട്രെയിന്‍ എന്‍ജിനുകള്‍ നല്‍കുക. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം എയര്‍ബസ് കമ്പനിയും മഹീന്ദ്രയും ചേര്‍ന്ന് ഭാരതത്തില്‍ ഹെലിക്കോപ്ടറുകള്‍ നിര്‍മ്മിക്കും. മൂന്നു നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും.

ആണവോര്‍ജ്ജക്കാര്യത്തിലും സഹകരണം മെച്ചപ്പെടുത്തും. ആറ് ആണവ നിലയങ്ങള്‍ പണിയാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും. ഇവയ്‌ക്കു വേണ്ട ഘടക ഭാഗങ്ങള്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കും. ഭക്ഷ്യ സുരക്ഷ, സൗരോര്‍ജ്ജം തുടങ്ങിയ വിഷയങ്ങളിലാണ് കരാറായത്.

ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍

നടപടി എടുക്കണം: ഫ്രാന്‍സ്

ന്യൂദല്‍ഹി: ഭീകരസംഘടനകള്‍ക്ക് എതിരെ പാക്കിസ്ഥാന്‍ കടുത്ത നടപടി എടുക്കണമെന്ന് ഭാരതവും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പത്താന്‍കോട്ടെയും രണ്ട് ഫ്രഞ്ച് പൗരന്മാരുടെ ജീവനെടുത്ത, 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെയും ഉത്തരവാദികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കണം.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പാക്കണം. സംയുക്ത പ്രസ്താവന ഉദ്ധരിച്ച് ഒലാന്റെ വ്യക്തമാക്കി.

ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ഹഖാനി ശൃംഖല, അല്‍ഖ്വയ്ദ, ഐഎസ് തുടങ്ങിയവയ്‌ക്ക് എതിരെ കടുത്ത നടപടി എടുക്കണം. സംയുക്ത പ്രസ്താവന തുടര്‍ന്നു.

ഐഎസ് അടക്കമുള്ള ഭീകരസംഘടനകള്‍ക്ക് എതിരെ യുള്ള പോരാട്ടം ശക്തമാക്കാന്‍ ഭാരതവും ഫ്രാന്‍സും തീരുമാനിച്ചതായും മോദിയും ഒലാന്റെയും പറഞ്ഞു.ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്‌മെന്റും വിദേശഭീകരരുടെ പ്രവാഹവുംഭീകരരുടെ നീക്കങ്ങളും എന്തു വിലകൊടുത്തും തകര്‍ക്കും.ഇതിന് രഹസ്യാന്വേഷണ വിവരങ്ങള്‍ അടക്കം കൈമാറും.

ഭീകരവിരുദ്ധ സേനകള്‍ തമ്മിലുള്ള സഹകരണവും ശക്തമാക്കും. ഭീഷണികൊണ്ട് ഭീകരവിരുദ്ധപ്പോരാട്ടത്തില്‍ നിന്ന് ഫ്രാന്‍സിനെ പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഒലാന്റെ പറഞ്ഞു.പാരീസു മുതല്‍ പത്താന്‍കോടു വരെ, ലോകം നേരിടുന്ന ഭീകരതയെന്ന കൊടും ക്രൂരതയുടെ നീചമായ മുഖമാണ് നാം കണ്ടത്. മോദിയും ഒലാന്റെയും വ്യക്തമാക്കി. ഭീകരര്‍ക്ക് താവളം ഒരുക്കുന്നവര്‍ക്ക് എതിരെ ആഗോള സമൂഹം ഒന്നിക്കണം. അവര്‍ അഭ്യര്‍ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.