Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നികുതിക്ക് ഇനി മുന്‍കാല പ്രാബല്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2016, 01:02 am IST
in India

ന്യൂദല്‍ഹി/ചണ്ഡീഗഢ്: നികുതിയ്‌ക്കു മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തുന്ന പ്രശ്‌നമേയില്ലെന്നു വ്യക്തമാക്കി ഭാരതത്തിലെ വിദേശ നിക്ഷേപകരുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കി. ഫ്രഞ്ച് പ്രസിഡന്റ്ഫ്രാന്‍സ്വ ഒലാദുമായി ഭാരത-ഫ്രഞ്ച് ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നികുതിക്കു മുന്‍കാലപ്രാബല്യം കഴിഞ്ഞ കഥയാണ്. അതിനി 15 വര്‍ഷത്തേക്ക് ഭാരതത്തിലുണ്ടാവില്ല. സുസ്ഥിര സര്‍ക്കാരും വ്യക്തമായ നികുതി സംവിധാനവുമാണ് എന്റെ ലക്ഷ്യം. ഈ സര്‍ക്കാര്‍ ഇൗ രണ്ടുകാര്യത്തിലും പ്രശംസ നേടിക്കഴിഞ്ഞതാണ്, പ്രധാനമന്ത്രി പറഞ്ഞു.

വരുമാന നികുതി ചട്ടത്തില്‍ മാറ്റം വരുത്തിക്കൊണ്ട് 2012ലാണ് സര്‍ക്കാര്‍ മൂന്‍കാല പ്രാബല്യം നികുതിക്ക് ഏര്‍പ്പെടുത്തിയത്. ഇത് ആഭ്യന്തര-വിദേശ നിക്ഷേപകരുടെ ഉത്കണ്ഠ ഉയര്‍ത്തി. ആ അദ്ധ്യായം ഇനി ഇവിടെ തുറക്കില്ല. ഈ സര്‍ക്കാരിനോ വരുംകാല സര്‍ക്കാരിനോ അത് പുനരാരംഭിക്കാന്‍ അവസരുമുണ്ടാക്കില്ല. നിക്ഷേപം നടത്തുന്നവര്‍ക്ക് അടുത്ത 10, വര്‍ഷം 15 വര്‍ഷം നികുതി ഘടന എന്തായിരിക്കുമെന്ന് അറിയാന്‍ കഴിയണം, മോദി പറഞ്ഞു.

നിലവില്‍ 400 ഫ്രഞ്ച് കമ്പനികള്‍ ഭാരതത്തിലുണ്ട്. അവര്‍ സംതൃപ്തരാണ്. പ്രതിരോധ മേഖലയില്‍ നിര്‍മ്മാണ കമ്പനികള്‍ ഭാരതത്തില്‍ വരണം, മോദി പറഞ്ഞു.

അതേസമയം, വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍, ദേശീയപാതകളുടെ നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കര്‍ഷകര്‍ക്ക് പുതിയ ചട്ടപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

ദേശീയപാത നിര്‍മ്മാണ പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്ന കര്‍ഷകരുടെ ഭൂമിക്ക് പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമ ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണെങ്കിലും 2013-ല്‍ അവതരിപ്പിച്ച ചട്ടങ്ങള്‍ക്കനുസരിച്ച് നഷ്ട പരിഹാരം നല്‍കാനാണ് കേന്ദ്ര തീരുമാനം. നിലവില്‍ ഇങ്ങനെ ഭൂമി വിട്ടുകൊടുത്ത 2000-ല്‍ പരം പേര്‍ക്ക് പുതിയ വ്യവസ്ഥകള്‍ പ്രകാരമുള്ള നഷ്ടപരിഹാരം കിട്ടും. പദ്ധതിനടത്തിപ്പിനും വികസനത്തിനും വന്‍കുതിപ്പു നല്‍കുന്നതോടൊപ്പം കര്‍ഷക സമൂഹത്തിനും വമ്പിച്ച നേട്ടമുണ്ടാക്കുന്നതാണ് കേന്ദ്ര തീരുമാനം.

കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്ന കാര്യം ആലോചനയിലുണ്ടെന്നു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലില്‍നിന്ന് ഉപദേശം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനപ്രകാരം മന്ത്രാലയം ദേശീയപാതാ അതോറിറ്റിക്കും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

നഷ്ടപരിഹാരത്തുക മുന്‍ നിയമപ്രകാരം നിശ്ചയിച്ചെങ്കിലും ഇനിയും വിതരണം ചെയ്തിട്ടില്ലാത്തവര്‍ക്കും പുതിയ നിയമമനുസരിച്ചുള്ള പണം കിട്ടും. 2015 ജനുവരി ഒന്നിനു മുമ്പ് നഷ്ടപരിഹാരം നിശ്ചയിച്ചെങ്കിലും ഭുമി കൈമാറാത്തവര്‍ക്കും പുതിയ നിയമം ബാധകമാക്കും. രാജ്യത്തെമ്പാടും നിര്‍ദ്ദിഷ്ട ഹൈവേ പദ്ധതികള്‍ നിശ്ചിത സമയത്തു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.