Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കറുകച്ചാല്‍ പഞ്ചായത്തില്‍ മണ്ണെടുപ്പും നിലംനികത്തലും വ്യാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 11:11 pm IST
inKottayam

കറുകച്ചാല്‍: കറുകച്ചാല്‍ പഞ്ചായത്തില്‍ കുന്നിടിച്ച് മണ്ണെടുക്കുന്നതും തണ്ണീര്‍ത്തടം നികത്തുന്നതും വ്യാപിക്കുന്നു. ജനങ്ങളുടെ പരാതിക്കു മുന്നില്‍ കോടതി ഉത്തരവുണ്ട് എന്ന പേരില്‍ മാഫിയകള്‍ക്ക് കുടപിടിക്കുകയാണ് പഞ്ചായത്തും അധികാരികളും.

രാത്രികാലങ്ങളില്‍ ലോഡുകണക്കിന് മണ്ണിറക്കി വെട്ടിക്കാവുങ്കല്‍ തണ്ണീര്‍ത്തടം നികത്തി ഗെയ്റ്റും സ്ഥാപിച്ചു കഴിഞ്ഞു മാഫിയ.രാത്രിയിലെ നിയമവിരുദ്ധ നടപടികളുടെ ശേഷിപ്പുകള്‍ പുലര്‍ച്ചെ ടാങ്കര്‍ ലോറിയില്‍ വെള്ളമിറക്കി റോഡു കഴുകി ഇല്ലാതാക്കുകയും ചെയ്യുന്നു.

നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന ഉത്തരവാണ് മാഫിയ കോടതിയില്‍ നിന്നും നേടുന്നത്.ഇതിന്റെ മറവിലാണ് മണ്ണിറക്കി തണ്ണീര്‍ത്തടം നികത്തുന്നത്. എന്‍ എസ് എസ് പടിക്കുസമീപം ചതിറല്‍ ഭാഗത്തും വന്‍തോതില്‍ മണ്ണെടുപ്പ് തുടരുന്നു. 14,15 വാര്‍ഡുകളിലെ കുന്നുകളാണ് മണ്ണ് മാഫിയ നിര്‍ബാധം ഇടിച്ചുകൊണ്ടുപോകുന്നത്. നെടുമറ്റംകുന്ന്, മഴുവനാടി വേമ്പന്താനം പള്ളിക്കുസമീപം സെറ്റില്‍മെന്റ് കോളനിയോട് ചേര്‍ന്നു കിടക്കുന്ന കുന്നും ഇടിച്ചു നിരത്തുകയാണ്. മഴുവനാടി ഹരിജന്‍ സെറ്റില്‍മെന്റ് കോളനി നിവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന കുന്നിടിക്കാന്‍ തടയണമെന്ന് നാട്ടുകാര്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ടോറസ്സ് ലോറികള്‍ തലങ്ങും വിലങ്ങും ഓടുന്നതുമൂലം എന്‍എസ്്എസ്പടി പാലമറ്റം റോഡിലും എംഎല്‍ എപടി റോഡിലും ചെളിവെള്ളവും മണ്ണും കലര്‍ന്ന് യാത്ര ദുരിതമാക്കിയിരിക്കുകയാണ്.

സമീപപ്രദേശങ്ങളില്‍ പോടിശല്യവും രൂക്ഷമാണ്. കറുകച്ചാല്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍പ്പെട്ട കുളത്തുങ്കല്‍ ഭാഗത്ത് മണ്ണെടുക്കാന്‍ വന്നവരെ നാട്ടുകാര്‍ തടഞ്ഞു. ഇതിനെതിരെ കറുകച്ചാല്‍ പഞ്ചായത്ത് ആര്‍ഡിഎ എന്നിവര്‍ക്ക് പരാതി നല്‍കി. രാത്രികാലങ്ങളില്‍ അനധികൃതമായി കടത്തുന്ന മണ്ണുലോറികള്‍ കസ്റ്റഡിയിലെടുക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം താലൂക്ക് തലത്തില്‍ നെറ്റ് സ്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.