Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യാത്ര വയനാട്ടില്‍ വിമോചനത്തിന്റെ കാഹളം മുഴക്കി കുമ്മനം കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികള്‍ ചരിത്ര സംഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:43 pm IST
inKannur

കണ്ണൂര്‍: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര കണ്ണൂര്‍ ജില്ലയിലെ 11 സ്വീകരണ കേന്ദ്രങ്ങളിലെ ആവേശ്വോജ്ജല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ വൈകുന്നേരം 4 മണിയോടെ വയനാട്ടിലേക്ക് യാത്രയായി. 20 ന് ഉപ്പളയില്‍ നിന്നും ആരംഭിച്ച യാത്രയ്‌ക്ക് അന്ന് രാത്രിയോടെ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂര്‍ മുതല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളിലെല്ലാം അഭൂതപൂര്‍വ്വമായ ജനസഞ്ചയമാണ് സമരനായകനെ ഒരു നോക്കു കാണാനും പ്രസംഗം ശ്രവിക്കാനും സമരനായകന്റെ അനുഗ്രഹ വര്‍ഷം ചൊരിയാനും എത്തിച്ചേര്‍ന്നത്. കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ കോട്ടയെന്ന് അവകാശപ്പെടുന്ന ചില മണ്ഡലങ്ങളിലടക്കം യാത്രയ്‌ക്ക് ലഭിച്ച സ്വീകരണം അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂരിന്റെ മണ്ണില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ നേര്‍ചിത്രമായി മാറി.

കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂരിന്റെ ചുവപ്പ് കോട്ടകളില്‍നിന്നും ആയിരക്കണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സംഘടനകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇതനെ പ്രതിരോധിക്കാന്‍ ജില്ലയിലെ വിവിധ മേഖലകളില്‍ വ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം അഴിച്ച്‌വിട്ട് സംഘ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ തടയിടാന്‍ ശ്രമിച്ച സിപിഎം നേതൃത്വത്തിന് ശക്തമായ മുന്നറിയിപ്പു നല്‍കുന്നതായി കൂടി വിമോചനയാത്ര സ്വീകരണ പരിപാടികള്‍ മാറി.

കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്ത്യത്തിന് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായിക്കഴിഞ്ഞു എന്ന് വിളിച്ചോതുന്നതായിരുന്നു യാത്രക്ക് ജില്ലയില്‍ ലഭിച്ചസ്വീകാര്യത. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നുപോലും നൂറുകണക്കിന് ആളുകളാണ് യാത്രയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒഴുകിയെത്തിയത്. സ്വാമി ആനന്ദ തീര്‍ത്ഥന്റെ സ്മൃതിമണ്ഡപത്തില്‍ വണങ്ങി പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച യാത്രാനായകന്‍ അവശതയും ദുരിതവുമനുഭവിക്കുന്ന ജില്ലയിലെ വിവിധ ആനാഥാലയങ്ങളിലും പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലും സന്ദര്‍ശനം നടത്തി ഇവര്‍ക്കെല്ലാം സാന്ത്വന സ്പര്‍ശം നല്‍കി. കൂടാതെ കമ്മ്യൂണിസ്റ്റ് ക്രൂരതയില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലികൊടുക്കേണ്ടിവന്ന ബലിദാനി കുടുംബങ്ങളെ സമാശ്വസിപ്പിച്ചും സ്‌നേഹവര്‍ഷം ചൊരിഞ്ഞും യാത്രാ നായകന്‍ കണ്ണൂരിലൂടെ കടന്നുപോയപ്പോള്‍ കണ്ണൂരിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ മാറ്റത്തിന്റെ പുതിയൊരധ്യായം കുറിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

പുതിയ വാര്‍ത്തകള്‍

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.