Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂരിലെ സര്‍വ്വകക്ഷിയോഗം അലങ്കോലമാക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 01:37 pm IST
in Malappuram

നിലമ്പൂര്‍: ചുങ്കത്തറ പള്ളിക്കുത്തില്‍ സിപിഎം ഓഫീസിന് തീയിട്ട സംഭവത്തിലും ബിജെപി ആര്‍എസ്എസ് സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ച സംഭവത്തിലും വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം അലങ്കോലമാക്കാന്‍ സിപിഎം ശ്രമം.

മേഖലയില്‍ സിപിഎം അക്രമം തുടര്‍ച്ചയായ സാഹചര്യത്തിലാണ് തഹിസില്‍ദാര്‍ യോഗം വിളിച്ചത്. യോഗത്തില്‍ നിന്നും സിപിഎം നേതാക്കള്‍ ഇറങ്ങിപ്പോയി.

സിപിഎം വിമതര്‍ നിലമ്പൂര്‍ മേഖലയില്‍ സജീവമാകുകയും അസംതൃപ്തരായ സാധാരണക്കാരുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കാന്‍ തുടങ്ങിയതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എടക്കര പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ സിപിഎമ്മിന് ഹാലിളകി.

ബിജെപിയുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിക്കുന്നത് സിപിഎം പതിവാക്കി. അണികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ചപ്പോള്‍ ആ ജാള്യത മറക്കാന്‍ സ്വന്തം ഓഫീസിന് തീയിടുകയും ചെയ്തു. ആ കുറ്റം ബിജെപി പ്രവര്‍ത്തകരുടെ മേല്‍ ആരോപിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം ഒറ്റപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍വ്വകക്ഷിയോഗം വിളിച്ചത്. പ്രതികള്‍ തങ്ങളുടെ ആളുകള്‍ തന്നെയാണെന്ന് സിപിഎം നേതൃത്വത്തിനറിയാം. പോലീസിനെ കൊണ്ട് സിപിഎം പ്രവര്‍ത്തകരെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതിന് ശേഷം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരം സംഘടിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട പോലീസ് സമാധാനപരമായി കാര്യങ്ങള്‍ നീക്കുകയായിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനുള്ള പോലീസിന്റെ തീരുമാനം സിപിഎമ്മിനെ വെട്ടിലാക്കി. അശാന്തി പടര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് മറ്റ് പാര്‍ട്ടികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന സര്‍വകക്ഷിയോഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രികാല പട്രോളിംഗും പരിശോധനയും കര്‍ശനമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)
Kerala

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.