Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റിലായവര്‍ ഐഎസ് ഭീകരര്‍; ഭാരതത്തില്‍ ഇതാദ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 02:56 am IST
in India

ന്യൂദല്‍ഹി: ഹരിദ്വാറിലെ അര്‍ദ്ധ കുംഭമേളയും ദല്‍ഹിയിലെ മാളുകളും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തി അറസ്റ്റിലായ നാലു ഭീകരര്‍ ഐഎസുകാരാണെന്ന് കണ്ടെത്തി. ഇതാദ്യമായാണ് ഭാരതത്തില്‍ ഐഎസ് ഭീകരര്‍ പിടിയിലാകുന്നത്.

19 നും 23നും ഇടയ്‌ക്ക് പ്രായമുള്ള നാലു ഭീകരരെയാണ് ദല്‍ഹി പോലീസ് റൂര്‍ക്കിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

ഇവര്‍ സിറിയയിലെയും ഇറാഖിലെയും തലവന്മാരുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെൡവുകളും ഐബിക്ക് ലഭിച്ചു. റിപ്പബഌക് ദിനാഘോഷത്തിനു മുന്നോടിയായി അര്‍ദ്ധകുംഭമേളയിലും ദല്‍ഹിയിലെ സിറ്റി വാക്ക്, സകേത്, വസന്ത് കുഞ്ജ്, നോയ്ഡയിലെ ഗ്രേറ്റ് ഇന്ത്യാ എന്നിവടങ്ങളിലും ആക്രമണം അഴിച്ചുവിടാനായിരുന്നു ഇവര്‍ എത്തിയത്.

ഭാരതത്തില്‍ ഐഎസിന്റെ സാന്നിധ്യം ഇതാദ്യമായാണ് സ്ഥിരീകരിക്കുന്നത്. അറസ്റ്റിലായവര്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സംഘടിപ്പിച്ചുവരികയായിരുന്നു.

അറസ്റ്റിലായവരില്‍ ഒരാളായ അക്‌ലാഖ് ഉര്‍ റഹ്മാന്‍ റൂര്‍ക്കിയിലെ ഒരു പോളിടെക്നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബിഎ വിദ്യാര്‍ഥികളായ മൊഹമ്മദ് ഒസാമ, അജീസ്, ആയുര്‍വേദം പഠിക്കുന്ന മെഹ്‌രാജ് എന്നിവരാണ് മറ്റുള്ളവര്‍.

ദല്‍ഹിയിലെ ചില മാളുകളില്‍ ഇവര്‍ നിരീഷണം നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഫേസ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവ വഴിയാണ് ഇവര്‍ ഐഎസുമായി ബന്ധത്തിലായത്. തുര്‍ടന്ന് ഇവര്‍ക്ക് ഐഎസിന്റെ ലഘുലേഖകളും അവരുടെ മാസികയായ ദാബിഖും അയച്ചുകൊടുത്തു.

ഒരു യൂസഫും അന്‍സാര്‍ ഉത് ത്വാഹിദിലെ അമീര്‍ ഷാഫി ആര്‍മറുമാണ് ഇവരെ നയിച്ചിരുന്നത്. ആക്രമണങ്ങള്‍ക്ക് ഇവരെ സജ്ജമാക്കിയതും ഇവരാണ്.

അര്‍ദ്ധ കുംഭമേളയായിരുന്നു പ്രധാനലക്ഷ്യം. ചെറിയ സ്‌ഫോടനമുണ്ടായാല്‍ പോലും തിക്കും തിരക്കും ഉണ്ടാകുമെന്നും അങ്ങിനെ ചവിട്ടേറ്റ് കുറേപ്പേര്‍ മരിക്കുമെന്നുമാണ് ഇവര്‍ കണക്കുകൂട്ടിയത്.

അറസ്റ്റിലായവര്‍ വലിയ സംഘത്തിന്റെ ഭാഗമാണെന്നാണ് ഐബി കരുതുന്നത്. ഈ സംഘത്തെ പൂര്‍ണ്ണമായും പിടിച്ചില്ലെങ്കില്‍ വലിയ ഭീഷണിയാണെന്നാണ് അവരുടെ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.