Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇല്‍മനൈറ്റ് പ്രതിസന്ധി തുടര്‍ക്കഥ; സിഎംആര്‍എല്‍ വീണ്ടും ഇറക്കുമതി ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 10:51 pm IST
inErnakulam

കൊച്ചി: അസംസ്‌കൃത വസ്തുവായ ഇല്‍മനൈറ്റിന്റെ ദൗര്‍ലഭ്യം മറികടന്ന് പ്രവര്‍ത്തനം നിലനിര്‍ത്താന്‍ വേണ്ടി 20,000 എംടി ഇല്‍മനൈറ്റ് സിഎംആര്‍എല്‍ ഇറക്കുമതി ചെയ്തു. ഇതുമായി എംവി സിംഫണി എന്ന കപ്പല്‍ വ്യാഴാഴ്‌ച്ച കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. വ്യാവസായിക പ്രതിസന്ധി തരണം ചെയ്യാനുളള തീവ്ര ശ്രമത്തിന്റെ ‘ഭാഗമായാണ് കൂടിയ വിലയുളളതും വിദേശനാണ്യം നഷ്ടപ്പെടുത്തുന്നതുമായ ഈ ഇറക്കുമതി. കേരളതീരത്ത് 127 ദശലക്ഷം എംടി ഇല്‍മനൈറ്റ് നിക്ഷേപം ഉണ്ടെന്ന് ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് സര്‍വേയിലൂടെ വ്യക്തമാക്കിയിട്ടും, മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴുമാണ് സംസ്ഥാനത്ത് സിന്തറ്റിക്ക് റൂട്ടൈല്‍ ഉത്പാദിപ്പിക്കുന്ന കമ്പനിക്ക് ഇന്‍മനൈറ്റ് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. നാളിതുവരെ നിലനില്‍പിന് വേണ്ടി ഈ കമ്പനി 150 കോടിയോളം രൂപയുടെ വിദേശനാണ്യം ചിലവഴിച്ച്ഒന്നേകാല്‍ ലക്ഷം ടണ്ണോളം ഇല്‍മനൈറ്റ് ഇറക്കുമതി ചെയ്തു.

വന്‍ സാധ്യതയുളള കേരളത്തിലെ ധാതുമണല്‍ വ്യവസായത്തെ നിലനിര്‍ത്താന്‍ വേണ്ട യാതൊരു നടപടികളും സംസ്ഥാന സര്‍ക്കാര്‍ കൈകൊളളുന്നില്ല. ഉന്നതനിലവാരമുളള കോടികണക്കിന് രൂപയുടെ കരിമണല്‍ തമിഴ്‌നാട്ടിലേയ്‌ക്ക് കളളക്കടത്ത് നടക്കുമ്പോഴാണ് സംസ്ഥാനത്തേയ്‌ക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. പുതിയ സംരംഭങ്ങള്‍ വരുന്നതാണ് വികസനം എന്ന നിലപാട് മാറ്റി, സംസ്ഥാനത്ത് നിലവില്‍ ഉള്ള വ്യവസായങ്ങള്‍ സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം കൈകൊള്ളേണ്ടതെന്നും പ്രത്യേകിച്ച് ധാതുമണല്‍ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.

250 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ വേണ്ട ഏറ്റവും മുന്തിയ ഇനം ധാതുമണല്‍ കേരള തീരത്ത് ഉളളപ്പോള്‍ ധാതുമണല്‍ ക്ഷാമം മൂലം അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്ന കേരളത്തിലെ കമ്പനികളെ രക്ഷിക്കന്‍ ഉതകുന്ന നയരൂപീകരണത്തിന് ആര്‍ജ്ജവം കാണിക്കാന്‍ ര്‍ക്കാര്‍ മടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.