Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചത് ആരോപണ വിധേയരെയെന്ന പോലീസ് സേനയില്‍ അസംതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 08:27 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ പോലീസ് സേനയിലെ പ്രധാന സ്ഥാനങ്ങളില്‍ ഭരണകക്ഷിയുടെ താത്പര്യപ്രകാരം അഴിമതി ആരോപണ വിധേയരെ നിയമിച്ചതായി ആക്ഷേപം. രാഷ്‌ട്രീയ വിധേയത്വം മാത്രം മാനദണ്ഡമാക്കി പോലീസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുകയും താത്പര്യമുള്ളവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യുന്നത് പോലീസ് സേനയുടെ തന്നെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കാര്യക്ഷമത തെളിയിച്ച ഉദ്യോഗസ്ഥരെ ജില്ലയ്‌ക്കു വെളിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ പകരം രാഷ്‌ട്രീയ ഏറാന്‍മൂളികളെയാണ് നിയമിച്ചതെന്നാണ് പ്രധാന ആക്ഷേപം. വകുപ്പുമന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്റും ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ ഗണ്‍മാനുമാണത്രെ ആലപ്പുഴ ജില്ലയിലെ പോലീസിലെ സ്ഥലംമാറ്റങ്ങള്‍ നിശ്ചയിക്കുന്നത്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വകുപ്പു ഭരിച്ചപ്പോള്‍ എ ഗ്രൂപ്പിന്റെ പ്രമുഖനെതിരെയും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല പകരമെത്തിയപ്പോള്‍ ഐ ഗ്രൂപ്പ് നേതാക്കളാണ് ജില്ലയിലെ പോലീസ് സേന ഭരിക്കുന്നതെന്നുമാത്രം.

വിജിലന്‍സ് കേസും റെയ്ഡും നേരിട്ട ഉദ്യോഗസ്ഥനെയാണ് അടുത്തിടെ പ്രധാന തസ്തികയില്‍ നിയമിച്ചത്. സ്വന്തമായി ബിസിനസ് നടത്തുന്നെന്ന് ആക്ഷേപമുള്ള ഇദ്ദേഹത്തിന് തുടര്‍ച്ചയായി അഞ്ചാംതവണയാണ് ആലപ്പുഴയില്‍ തന്നെ നിയമനം ലഭിക്കുന്നത്. സിഐ റാങ്കില്‍ നിയമിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനെതിരെയും ഇത്തരത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സ് അന്വേഷണവും സസ്‌പെന്‍ഷനും നേരിട്ട ഈ ഉദ്യോഗസ്ഥനെ ജില്ലയിലെ പ്രധാന സ്‌റ്റേഷനിലാണ് നിയമനം നല്‍കിയത്.

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തങ്ങള്‍ക്കു താത്പര്യമുള്ളവരെ കോണ്‍ഗ്രസ് നേതൃത്വം പ്രധാന തസ്തികകളില്‍ നിയമിക്കുന്നതില്‍ പോലീസ് സേനയില്‍ വ്യാപക അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ പലയിടങ്ങളിലും ഇതേ നയമാണ് നടപ്പാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ്അടുത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ നിയമനം ജില്ലയില്‍ വ്യാപകമായി നടത്താനാണ് നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.