Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദളിത് പ്രശ്‌നമല്ല, വിഷയം ആളിക്കത്തിക്കരുത്: സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 07:12 pm IST
in India

ന്യൂദല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം ദളിതരും ദളതരല്ലാത്തവരും തമ്മിലുള്ള വിഷയമല്ലെന്നും പ്രശ്‌നം ആളിക്കത്തിച്ച് വഷളാക്കരുതെന്നും കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ഇതൊരു ജാതിയുദ്ധമായി ഉയര്‍ത്തിക്കാട്ടാന്‍ വിഷലിപ്തമായ ശ്രമമുണ്ട്.സത്യത്തില്‍ അതങ്ങനെയല്ല. അവര്‍ വാര്‍ത്താ സേമ്മളനത്തില്‍ പറഞ്ഞു.

വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണ്. വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയുടേയോ എംപിയുടേയോ പേര്പരാമര്‍ശിക്കുന്നുപോലുമില്ല.തെറ്റിദ്ധാരണകള്‍ അകറ്റാനാണ് തന്റെ പത്രസമ്മേളനം.

വിഷയം രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സര്‍വ്വകലാശാലയിലെ പാര്‍ശ്വവല്‍ക്കരിപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് 2014 സപ്തംബറില്‍ കോണ്‍ഗ്രസ് എംപി ഹനുമന്ത റാവു മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. സ്മൃതി പറഞ്ഞു.

സംഭവം വിഷയമാക്കാനുള്ള കോണ്‍ഗ്രസ് ശ്രമംദൗര്‍ഭാഗ്യകരമാണ്.

കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഷയം ഉണ്ടെന്നാണ് കോണ്‍ഗ്രസ് എംപി പറഞ്ഞത്. അങ്ങനെയെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അന്നേ ശ്രമിച്ചിരുന്നെങ്കില്‍ രോഹിതിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. അവര്‍ പറഞ്ഞു. വിഷയം രാഷ്‌ട്രീയവല്‍ക്കരിച്ച് ആളിക്കത്തിക്കരുത്. അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍കാര്‍ ആക്രമിച്ചവരും പിന്നോക്കക്കാരാണ്. രോഹിത് അടക്കം അഞ്ചു പേരെ പുറത്താക്കിയത് യൂണിവേഴ്‌സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അംഗീകരിച്ചത്. ദളിത് അംഗം ഉള്‍പ്പെട്ടസബ് കമ്മിറ്റിയെ വിഷയം പഠിക്കാനും നിയോഗിച്ചിരുന്നു. ആ സമിതിയും അച്ചടക്ക നടപടി അംഗീകരിച്ചിരുന്നു. സ്മൃതി പറഞ്ഞു.

ഈ എക്‌സിക്യൂട്ടീവിനെ മോദി സര്‍ക്കാരല്ല നിയമിച്ചത്. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് നടപടി അംഗീകരിച്ചത്. എന്നാല്‍ പുറത്താക്കല്‍ കുട്ടികളുടെ പഠനം മുടക്കുമെന്നതിനാല്‍ അവര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിലും ലൈബ്രറിയിലും പഠനയോഗങ്ങളിലും പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഹോസ്റ്റലിലും ഓഫീസിലും മറ്റു പൊതുസ്ഥലങ്ങളിലും മാത്രമാണ് പ്രവേശനം വിലക്കിയത്.അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.