Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മലയോര മേഖലയില്‍ വ്യാജചിട്ടി സംഘങ്ങള്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 01:37 pm IST
in Malappuram

നിലമ്പൂര്‍: മലയോര മേഖലകളില്‍ വ്യാജചിട്ടികള്‍ പെരുകുന്നു. നിക്ഷേപകര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കേന്ദ്രചിട്ടി ആക്ട് നടപ്പിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് വ്യാജന്മാര്‍ക്ക് വളരാന്‍ ഊര്‍ജ്ജമാകുന്നത്.

സമീപകാലത്ത് നിരവധി ചിട്ടി കമ്പനികളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്. പ്രദേശിക ടിവി ചാനലുകളില്‍ പരസ്യം ചെയ്താണ് ഇത്തരം കമ്പനികള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 1982ലെ കേന്ദ്ര ചിട്ടി ആക്ട് 2012 ഏപ്രിലില്‍ സുപ്രീംകോടതിയുടെ വിധിയോടെ പ്രാബല്യത്തില്‍ വന്നിരുന്നു. പക്ഷേ ഇത് നടപ്പിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. പല ചിട്ടി കമ്പനികള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നുള്ളതാണ് വാസ്തവം. ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 90 ശതമാനം ചിട്ടി കമ്പനികളും അടച്ചുപൂട്ടി. മലയോര മേഖലയില്‍ നിന്നും കോടികളാണ് ഇത്തരക്കാര്‍ കൊണ്ടുപോയത്. കൃഷിക്കാര്‍ ഏറെയുള്ള മേഖലയില്‍ തട്ടിപ്പ് നടത്താന്‍ ചിട്ടി നല്ലൊരു പരിപാടിയാണ്. പഴയ കമ്പനികള്‍ തന്നെയാണ് പുതിയ വേഷത്തില്‍ വീണ്ടും അവതരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നതരുമായി കമ്പനികള്‍ക്ക് പിടിപാടുണ്ട്. അതുകൊണ്ട് പോലീസിനും കൂടുതലായൊന്നും ചെയ്യാനും സാധിക്കുന്നില്ല.

രാഷ്‌ട്രീയക്കാര്‍ നേരിട്ടും അല്ലാതെയും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ്. മുമ്പ് കെപിസിസി സെക്രട്ടറിയായിരുന്ന കോട്ടയം സ്വദേശി നടത്തിയ ആപ്പിള്‍ ട്രീ ചിട്ടി കമ്പനി നിലമ്പൂര്‍ താലൂക്കില്‍ നിന്ന് മാത്രം മൂന്ന് കോടി രൂപയാണ് തട്ടിയെടുത്തത്. ചോലക്കപ്പറമ്പിലെ ഒരു ചിട്ടി കമ്പനി പൊട്ടിയപ്പോള്‍ നിലമ്പൂര്‍ ടൗണിലെ വ്യാപാരികള്‍ക്ക് നഷ്ടമായത് 20 കോടി രൂപയാണ്.

ബാലുശ്ശേരി ആസ്ഥാനമായ ചിട്ടി കമ്പനിക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശാഖകളുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ബ്രാഞ്ചുകള്‍ക്കെല്ലാം ഒരേ ദിവസം താഴുവീണു. ചിട്ടി കമ്പനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി ഇന്നും വിലസി നടക്കുന്നു.

ഇപ്പോള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അനുമതിയുണ്ടെന്ന അവകാശവാദവുമായാണ് ഇവര്‍ ആളുകളെ ചേര്‍ക്കുന്നത്.

നിലമ്പൂര്‍, എടക്കര, വഴിക്കടവ്, ചുങ്കത്തറ, കാളികാവ് എന്നിവിടങ്ങളില്‍ രഹസ്യമായും പരസ്യമായും നൂറിലധികം ചിട്ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില കമ്പനികളെ കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പോലീസും അധികൃതരും തിരിഞ്ഞുനോക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.