Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കണ്ണില്‍ ചോരയില്ലാത്ത ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2016, 01:40 am IST
inVicharam

ഇവിടെ അടൂരില്‍ ‘രണ്ട് ദളിത് ‘ പെണ്‍കുട്ടികളെ കോണ്‍ഗ്രസ്സ് നേതാവിന്റെ നേതൃത്വത്തില്‍ കെട്ടിയിട്ടു ബലാത്സംഗം ചെയ്തപ്പോള്‍ ഒരുത്തനും നൊന്തില്ല. ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നോ പട്ടികക്ഷേമ വകുപ്പ് മന്ത്രി രാജിവെക്കണമെന്നോ ആരും പറഞ്ഞില്ല.

ബീഹാറില്‍ മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു എന്ന കാരണം പറഞ്ഞു ദളിത് യുവാവിനെ തല്ലിക്കൊന്നപ്പോള്‍ ആര്‍ക്കും നൊന്തില്ല. നിതീഷ് കുമാര്‍ രാജി വെക്കണം എന്ന് പറഞ്ഞില്ല. കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ ഒരു ആദിവാസി ദളിത് കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ചപ്പോള്‍ ഒരു ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കണ്ണീര്‍ ഒഴുക്കാന്‍ സമയമുണ്ടായില്ല.

മാസങ്ങള്‍ക്കു മുമ്പു കണ്ണൂരില്‍ ദളിത് ബാലന്മാര്‍ വിശപ്പ് സഹിക്കാനാകാതെ കുപ്പത്തൊട്ടിയില്‍ നിന്ന് ആഹാരം തേടിയപ്പോഴും ഇവിടാര്‍ക്കും വേദനിച്ചില്ല. എന്നാല്‍ രാജ്യദ്രോഹ കുറ്റത്തിനു തൂക്കി കൊന്ന യാക്കൂബ് മേമന്റെ വധശിഷയില്‍ പ്രതിഷേധിച്ചു ക്യാമ്പസില്‍ കലാപം നടത്തുകയും അതു ചോദ്യം ചെയ്ത എബിവിപി പ്രവര്‍ത്തകരെ കൊല്ലാന്‍ നോക്കുകയും ചെയ്തതിന്റെ പേരില്‍ കോളേജില്‍ നിന്ന് പുറത്താക്കപെട്ടതില്‍ നാണക്കേടു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും നൊന്തു.

പുരോഗമന യുക്തി ഇടതു വാദികള്‍ ‘സവര്‍ണ്ണ ഫാസിസം’ എന്നും ഇസ്ലാമിസ്റ്റുകള്‍ ‘കാവി ഭീകരത’ യെന്നും ഉറഞ്ഞു തുള്ളുന്നു. മോദിക്കും കേന്ദ്രമന്ത്രി മാര്‍ക്കും എതിരെ ആക്രോശിക്കുന്നു. ഇത്തരക്കാര്‍ ഇതിലൂടെ രണ്ടുകാര്യങ്ങള്‍ ലക്ഷ്യം വെക്കുന്നു. കമ്യൂണിസ്റ്റുകാര്‍ ബിജെപി വിരോധവും യാക്കൂബ് അലുകൂല തീവ്ര മുസ്ലീം വോട്ടുകളും ലക്ഷ്യം വെക്കുന്നു. ഇസ്ലാമിസ്റ്റുകള്‍ ഇരവാദം പറഞ്ഞു നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു.

ഹരീഷ് ഹരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.