Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നവകേരള മാര്‍ച്ച്; നിലമ്പൂരിലെ സ്വീകരണ കേന്ദ്രം മാറ്റിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2016, 07:52 am IST
in Malappuram

നിലമ്പൂര്‍: വിമതശല്ല്യം രൂക്ഷമായതോടെ പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ നിലമ്പൂരിലെ സ്വീകരണ സ്ഥലം മാറ്റാന്‍ സാധ്യത.

നവകേരള യാത്രയുടെ മുന്നോടിയായി നടത്തിയ മണ്ഡലം തലത്തിലുള്ള പ്രചരണ ജാഥകള്‍ ജനപങ്കാളിത്തമില്ലാതെ നിറംമങ്ങിയിരുന്നു. ജനപങ്കാളിത്തമില്ലാതെ പരിപാടി നടത്തിയാല്‍ നാണക്കേടാകുമെന്ന തിരിച്ചറിവാണ് സ്വീകരണ സ്ഥലം മാറ്റാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. നാടുംനഗരവും ഇളക്കിമറിക്കുമെന്ന് നേതൃത്വം കരുതിയ പ്രചരണ ജാഥയില്‍ പങ്കെടുത്തത് സജീവ പ്രവര്‍ത്തകരില്‍ ചിലര്‍മാത്രം. മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിമത ഭീഷണിയും സംസ്ഥാന നേതാവിന്റേതടക്കമുള്ള രാജിയും പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

ജില്ലാ നേതൃത്വം ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുത്തത് നിലമ്പൂര്‍ മണ്ഡലത്തിലെ പ്രചരണജാഥകള്‍ക്കായിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടില്ല. പ്രാദേശിക സിപിഎം നേതാക്കളുടെ അഴിമതിയും കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളും ലീഗ്-കോണ്‍ഗ്രസ് നേതാക്കളുമായുള്ള രഹസ്യചങ്ങാത്തവും അവശേഷിക്കുന്ന അണികളെ അസംതൃപ്തരാക്കുന്നു. കഴിഞ്ഞ ദിവസം സിഐടിയു ലോഡിംഗ് തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി കുഞ്ഞൂട്ടി പാനോലന്‍ രാജിവെച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

സംസ്ഥാന നേതാവ് പി.കെ.സൈനബ പിണറായിയുടെ യാത്രയില്‍ സ്ഥിരാഗംമാണ്. സൈനബയുടെ തട്ടകത്തിലേക്ക് യാത്ര എത്തുമ്പോഴേക്കും മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പതനം ഏകദേശം പൂര്‍ത്തിയാകും. 26നാണ് നിലമ്പൂരില്‍ സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ മരണവീട്ടിലെ ശ്മശാനമൂകതയാണ് നിലമ്പൂരിലെ സിപിഎമ്മുകാര്‍ക്കിടയില്‍.

സജീവപ്രവര്‍ത്തകര്‍ ഒരോരുത്തരായി പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നു. അവരില്‍ ഭൂരിഭാഗവും ചേക്കേറുന്നതാകട്ടെ വിമതപക്ഷത്തും. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിക്കൊപ്പം നിലകൊണ്ട എസ്എന്‍ഡിപി നേതാക്കളും പ്രവര്‍ത്തകരും ബിജെപിക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞു. വിരലിലെണ്ണാവുന്ന ആളുകളെ വെച്ച് നവകേരള യാത്രക്ക് എങ്ങനെ സ്വീകരണം നല്‍കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് നേതാക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.