- പ്രഭാതത്തിലുണര്‍ന്ന് പുരുഷന്മാര് ജഗദീശ്വരനാമ ഉച്ചാരണവും സ്ത്രീകള്‍ ദീര്‍ഘസുമംഗലീ-മാംഗല്യപ്രാര്ത്ഥനയും നടത്തണം
- ആത്മോദ്ധാരണത്തിനായി സന്ധ്യാവന്ദനവും ധദര്മ്മികാചാരങ്ങളുംചെയ്യുക.
- ദിനവും ഇഷ്ടദേവത, കുലദേവത, ധര്‍മ്മാചാര്യന്മാരെ സ്മരിച്ച് വണങ്ങുക.
- എല്ലാവരിലും അനുകമ്പ ചൊരിയുക
- ആരെയും ഉപദ്രവിക്കാതിരിക്കുക
- അന്യര്‍ക്ക് യഥാശക്തി സഹായവും ദാനവും ചെയ്യുക
- മാതാപിതാക്കളെയും മുതിര്‍ന്നവരെയും സന്തോഷുമുള്ളവരാക്കിത്തീര്ക്കുക. വേദനിപ്പിക്കാതിരിക്കുക
- മറ്റുള്ളവരെ പരിഹസിക്കാതിരിക്കുക
- യാതൊന്നും അപഹരിക്കാതിരിക്കുക, അത്യാര്‍ത്തി ഒഴിവാക്കുക.
- ഭഗവദ്കഥകളും ചരിത്രവും ശ്രവിക്കുക. ധര്മ്മാനുസൃതജീവിതം നയിക്കുക
- വാക്കും പ്രവൃത്തിയും ഒന്നാക്കുക
- രാത്രി ഈശ്വരാര്‍പ്പണം നടത്തി തെറ്റുകള്‍ക്ക് ക്ഷമായാചനം നടത്തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: