Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സന്നിധാനത്ത് പടിപൂജ തുടങ്ങി; മാളികപ്പുറത്ത് ഗുരുതി 20 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:08 pm IST
in Travel

പത്തനംതിട്ട: കലിയുഗവരദന്റെ തിരുസന്നിധിയില്‍ പടിപൂജയ്‌ക്ക് തുടക്കമായി. ദീപാരാധനയ്‌ക്ക് ശേഷം പതിനെട്ടാം പടിയില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് പടിപൂജ നടന്നത്. ശബരിമല മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വം വഹിച്ചു.

പതിനെട്ട് പടിയിലും ഓരോ ദേവതകള്‍ കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഓരോ പടിയിലേയും ദേവതാ സങ്കല്പം ചൊല്ലിയാണ് പടിപൂജ നടന്നത്. പൂജയുടെ സ്‌നാന ഘട്ടത്തില്‍ ഒറ്റക്കലശമാടി തന്ത്രി നിവേദ്യം സമ്മര്‍പ്പിച്ചു.തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും പരികര്‍മ്മികളും ശ്രീകോവിലിലെത്തി ഭഗവാന് നിവേദ്യം അര്‍പ്പിച്ചതോടെ പടിപൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. 19 വരെ എല്ലാദിവസവും ദീപാരാധനയ്‌ക്ക് ശേഷം പടിപൂജ നടക്കും.

മകരവിളക്ക് ദിനത്തില്‍ ആരംഭിച്ച മാളികപ്പുറത്തുനിന്നുമുള്ള എഴുന്നെള്ളത്ത് 19 വരെ നടക്കും. എല്ലാദിവസവും എഴുന്നെള്ളത്ത് പതിനെട്ടാംപടിയ്‌ക്ക് താഴെവരെയാണ്. 19ന് ശരംകുത്തിയിലേക്കാണ് എഴുന്നെള്ളത്ത്. ആനപ്പുറത്ത് തിടമ്പേറ്റിയുള്ള എഴുന്നെള്ളത്തിന് വാദ്യമേളവും, തീവെട്ടിയും, തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിക്കൂറകളും അകമ്പടി സേവിക്കും. 18 ന് രാത്രിവരെ തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിന് അവസരമുണ്ട്. 19ന് നടക്കുന്ന കളഭാഭിഷേകത്തിന് അശൂലംകാരണം പന്തളം രാജപ്രതിനിധി പങ്കെടുക്കില്ല.

20ന് രാത്രി 10ന് നട അടയ്‌ക്കുന്നതുവരെ മാത്രമേ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവൂ. 20ന് രാത്രി അത്താഴപൂജകഴിഞ്ഞ് നട അടച്ച ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തില്‍ മലദൈവങ്ങള്‍ക്കായുള്ള ഗുരുതി നടക്കും. റാന്നി കുന്നയ്‌ക്കാട്ട് കുടുംബത്തിലെ കാരണവരാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മണ്ഡല മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തികുറിച്ച് ശബരിമല നട 21ന് രാവിലെ അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.