കൊട്ടാരക്കര: കിഴക്കേകര സെന്റ് മേരീസ് സ്കൂള്‍ ജൂബിലി വര്‍ഷത്തില്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ 108 പോയിന്റ് നേടി ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും യുപി, എച്ച്എസ്എസ് വിഭാഗങ്ങളില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഫസ്റ്റ് എഗ്രേഡ് 38 ഇനങ്ങളില്‍ സ്കൂള്‍ കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: