Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മലയോര ഗ്രാമങ്ങളില്‍ ഭക്തി ലഹരി ചൊരിഞ്ഞ് തിരുവാഭരണ ഘോഷയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 10:35 pm IST
inPathanamthitta

വടശ്ശേരിക്കര: തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ ഇടക്കുളം ക്ഷേത്രത്തില്‍ നിന്നും പുനരാരംഭിച്ച ഘോഷയാത്ര രാവിലെ ഏഴു മണിയോട് കൂടി വടശേരിക്കര ചെറുകാവ് ദേവി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഘോഷയാത്രയെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് ആഭരണ പെട്ടികള്‍ ഭക്തര്‍ക്കായി തുറന്നു വച്ചു. ആയിരങ്ങള്‍ പുഷ്പങ്ങളും കാണിക്കയും അര്‍പിച്ചു പൊന്നമ്പല വാസന്റെ വിഭൂതി ഏറ്റുവാങ്ങി. റാന്നി എം എല്‍ എ രാജു അബ്രഹാം സന്നിഹിതനായിരുന്നു. തുടര്‍ന്ന് താലപ്പൊലിയുടെയും, ചെണ്ട മേലങ്ങളുടെയും അകമ്പടിയോടെ പ്രയാര്‍ മഹാ വിഷ്ണു ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.

മാടമന്‍ ഋഷികേശ ക്ഷേത്രം, പൂവത്തുംമൂട്, കടക്കാവില്‍ വീട്, കൈലാസത്തില്‍ വീട്, പെരുനാട് കക്കാട്ട് കോയിക്കല്‍ അയ്യപ്പ ക്ഷേത്രം, അറക്കല്‍ കൊട്ടാരം, കൂനംകര ശബരി ശരണാശ്രമം, പുതുക്കട തുടങ്ങിയസ്ഥലങ്ങളില്‍ ആവേശോജ്വലമായ സ്വീകരണങ്ങലോടെയാണ് ഘോഷയാത്രയെ വരവേറ്റത്. ഇന്നലെ രാത്രി ളാഹ സത്രത്തില്‍ വിശ്രമിച്ച ഘോഷയാത്ര ഇന്ന് രാവിലെ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു. ഇന്ന് തിരുവാഭരണം ചാര്‍ത്തിയാണ് മകര സംക്രമ പൂജ നടക്കുന്നത്.

തിരുവതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ചത് ഇക്കുറി പുതിമയായി. ആദ്യമായാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.

പെങ്ങാട്ടു കടവില്‍ കല്ലാറ്റിലിറങ്ങിക്കയറിയാണ് തിരുവാഭരണ ഘോഷയാത്ര മുന്‍കാലങ്ങളില്‍ കടന്നിരുന്നതെങ്കില്‍ ഇത്തവണ പാലത്തിലൂടെയാണ് തിരുവാഭരണ പെട്ടികള്‍ കടന്നു പോയി.

സാധാരണ തിരുവാഭരണ ഘോഷയാത്രയില്‍ പൊതു യോഗങ്ങള്‍ സംഘടിപ്പിക്കാറില്ല. ഇത്തവണ വടശേരിക്കര ചെറുകാവ് ദേവി ക്ഷേത്രത്തില്‍ ബോര്‍ഡ് പ്രസിഡന്റിന്റെയും, സ്ഥലം എം എല്‍ എ യുടെയും നേതൃത്വത്തില്‍ യോഗം സംഘടിപ്പിച്ചു പ്രസംഗിച്ചത് വിശ്വാസികള്‍ക്ക് പുതുമയായി.

അശൂലംമൂലം പന്തളത്ത് രാജാവ് ഘോഷയാത്രയെ അനുഗമിച്ചില്ല. അതിനാല്‍ രാജാവിന്റെ പല്ലക്കും ചുമട്ടുകാരും ഉണ്ടായിരുന്നില്ല.

സാധാരണ തിരുവാഭരണ ഘോഷയാത്ര വരുമ്പോള്‍ റോഡിന്റെ ഇരു വശങ്ങളിലും ഉള്ള പാര്‍ക്കിം പോലീസ് ക്രമീകരിക്കാറുണ്ട്. എന്നാല്‍ പെരുനാട് പഴയ പോലീസ് സ്റ്റേഷന് മുന്‍വശമുള്ള ടിപ്പര്‍മണ്ണുമാന്തി യന്ത്രങ്ങള്‍ യാത്രയുടെയും അയ്യപ്പന്‍ മാരുടെ വലിയ വാഹങ്ങളുടെയും സുഗമമായ യാത്രക്ക് തടസ്സം സൃഷ്ടിച്ചു. സംഘാടകര്‍ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും സ്വകാര്യ വ്യക്തിയുടെ വലിയ വാഹനങ്ങള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.