Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്തോനേഷ്യയിലും തുര്‍ക്കിയിലും വന്‍സ്‌ഫോടന പരമ്പര: 22 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 06:57 pm IST
in World

ജക്കാര്‍ത്ത, ഇൗസ്താന്‍ബൂള്‍: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രസിഡന്റിന്റെ വസതിക്കടുത്ത് വന്‍സ്‌ഫോടനപരമ്പര. അഞ്ചു ചാവേറുകളടക്കം പതിനേഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.

നഗരഹൃദയത്തിലെ തിരക്കേറിയ താമരിന്‍ സ്ട്രീറ്റിലെ ഒരു കോഫി ഷോപ്പിലാണ് ഭീകരര്‍ തോക്കുകളും ബോംബുകളുമായി ആദ്യം ആക്രമണം അഴിച്ചുവിട്ടത്. പ്രസിഡന്റിന്റെ വസതിയും നിരവധി വിദേശ എംബസികളും യുഎന്‍ ഓഫീസും സ്ഥിതി ചെയ്യുന്ന വീഥിയാണിത്. രാവിലെ പത്തരയോടെയായിരുന്നു ഇത്. മൂന്നു ചാവേറുകള്‍ ശരീരത്ത് കെട്ടിവച്ചിരുന്ന ബോംബുകള്‍ പൊട്ടിക്കുകയായിരുന്നു. രണ്ടു പേര്‍ തുരുതുരാ വെടിയുതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള അഞ്ചു സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി. സംഭവത്തെത്തുടര്‍ന്ന് സൈന്യം ടാങ്കുകളുമായി നഗരത്തിലിറങ്ങി. അവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥാപനങ്ങള്‍ അടപ്പിച്ചു. പൊതു സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശക്തമായ കാവലും ഏര്‍പ്പെടുത്തി.

ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും ഒരു ഡച്ച് പൗരനും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറിടങ്ങളിലായി പതിനേഴു പേരാണ് മരിച്ചത്.

സൈന്യം തെരച്ചിലും തിരിച്ചടിയും ശക്തമാക്കിയതോടെ ചില ഭീകരര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചതായി സംശയമുണ്ട്. അതിനാല്‍ ഇവര്‍ വീണ്ടും ആക്രമണം നടത്തിയേക്കും. ഷാര്‍ലിയന്‍ മുന്നറിയിപ്പ് നല്‍കി. പോലീസും സൈന്യവും നഗരം അരിച്ചുപെറുക്കുകയാണ്. തന്റെ ഓഫീസിന്റെ വളെരയടുത്താണ് സ്‌ഫോടനമുണ്ടായതെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ ജര്‍മ്മി ഡഗഌസ് പറഞ്ഞു. നാലു ഭീകരരെ വധിച്ചതായും മൂന്നു പേരെ പിടികൂടിയതായും സ്ഥിതി നിയന്ത്രണാധീനമാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്. കേണല്‍ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.

തെക്കന്‍ തുര്‍ക്കിയിലെ സിനാറില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ കാര്‍ബോംബാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. ബോംബു പൊട്ടി രണ്ടു പേരും സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്നു പേരുമാണ് മരിച്ചത്.

ലോകത്തേറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നിരവധി ബോംബാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2002ല്‍ ബാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ 202 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനകളെ ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇവിടുത്തെ നിരവധി ഭീകരസംഘടനകള്‍ ദുര്‍ബലമായെങ്കിലും ഐഎസിന്റെ വരവാണ് ഇന്തോനേഷ്യയ്‌ക്ക് പുതിയ ഭീഷണി. ഇന്നലെയുണ്ടായ ആക്രമണത്തിനു പിന്നിലും ഐഎസ്ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

Kerala

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

Kerala

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു
India

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

വട്ടിയൂര്‍ക്കാവിലെ പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച്
Kerala

അക്രമം നടത്തുന്ന പോലീസുകാര്‍ക്ക് താക്കീതായി കമ്മിഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഇടപ്പള്ളി മങ്ങാട്ട് എന്‍. രാമചന്ദ്രന്‍ അനുസ്മരണ ചടങ്ങില്‍ ഭാര്യ
ഷീല, മകള്‍ ആരതി എന്നിവര്‍

രാമചന്ദ്രന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലടക്കി, ധീരതയോടെ ഷീല

ജയം തുടരണം; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന്് ഒഡീഷക്കെതിരെ

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വിരുന്നെത്താന്‍ ഇനി 49 ദിനങ്ങള്‍

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

വൈറല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വൈറല്‍താരമായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുക്കാന്‍ നിര്‍ദേശം

‘ഗോത്രവിഭാഗത്തിൽപ്പെട്ട മകളെ ലവ് ജിഹാദിന് ഇരയാക്കി, അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് കേരളത്തിലേക്ക് കൊണ്ടുപോയി, പിന്നെ കേട്ടത് വിവാഹവാർത്ത’- മാതാപിതാക്കൾ

curiosity rover

ചൊവ്വയില്‍ ജൈവ തന്മാത്രകള്‍ കണ്ടെത്തി ക്യൂരിയോസിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.