Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സന്നിധാനത്ത് നാലംഗ മോഷണ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 09:09 pm IST
in Pathanamthitta

ശബരിമല: ദര്‍ശനത്തിനെത്തിയ ഭക്തരില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ നാലംഗ മോഷണസംഘം പോലീസ് പിടിയിലായി.ചെന്നൈ വാസാര്‍പടി സ്വദേശികളായ മാരി (29) ,കാളിശെല്‍വന്‍ (27), മുരുകന്‍ (18), കാര്‍ത്തിക് (18) എന്നിവരെയാണ് സന്നിധാനം പോലീസ് പരാതി ലഭിച്ച് അരമണിക്കൂറിനുള്ളില്‍ പിടികൂടിയത്.

കര്‍ണ്ണാടക സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ കളവുപോയതിനെ തുടര്‍ന്ന് സന്നിധാനം പോലീസിന് ലഭിച്ച പരാതിയാലാണ് തൊണ്ടി മുതല്‍ സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മാളികപ്പുറം ക്ഷേത്ര പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്.ഇവരില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും ഏഴ് മൊബൈല്‍ ഫോണും വിവിധ രാജ്യങ്ങളുടെ വിദേശ കറന്‍സികളും കണ്ടെടുത്തു.ചെന്നൈയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അമ്പതംഗ സംഘത്തോടൊപ്പമാണ് ഇവര്‍ കഴിഞ്ഞ ദിവസം ശബരിമലയിലെത്തുന്നത്.

ആദ്യമായാണ് ഇവര്‍ ശബരിമല മോഷണകേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. ക്യത്രിമമായ തിരക്ക് സ്യഷ്ടിച്ച് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതും ആളുകളെ ആക്രമിക്കുന്നതുമാണ് ഇവരുടെ രീതി.പ്രതികള്‍ തമിഴ്‌നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാണെന്ന് സന്നിധാനം പോലീസ് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ചെന്നൈ പുലയന്തോപ്പ് പോലീസ് പരിധിയില്‍ പ്രതികളിലൊരാളായ മാരിയുടെ പേരില്‍ രഞ്ജിത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസും, ഏഴ് കൊലപാതക ശ്രമവും,ആറ് പിടിച്ചുപറിയും നിലനില്‍ക്കുന്നുണ്ട്. കാളി ശെല്‍വന്‍ ഒരു കൊലപാതകശ്രമവും,മൂന്ന് പിടിച്ചുപറിയും,ഒരു പീഡിപ്പിക്കല്‍ കേസിലും പ്രതിയാണ്.ഇവര്‍ ഗുണ്ടാ ആക്ട് പ്രകാരം ഒരു വര്‍ഷം തമിഴ്‌നാട്ടില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.കാര്‍ത്തിക്,മുരുകന്‍ എന്നീ പ്രതികള്‍ ഒരു വര്‍ഷമായി ഇവരുടെ കൂട്ടത്തില്‍ കൂടുകയും ഇവര്‍ക്കായി കളവിന് സാഹചര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്.സന്നിധാനം എസ്.െഎ.ബി വിനോദ്കുമാറിന്റെ നേത്യത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പ്രസാദ്,പി.എ ഹരികുമാര്‍, വാസുദേവകുറുപ്പ്, കെ.സന്തോഷ്, വി.ബിജുകുമാര്‍,സി.പി.ഒ മാരായപി.കെ അജീഷ് കുമാര്‍,ബിജു മാത്യു,എ.എസ്. ഗിരിജേന്ദ്രന്‍, മനോജ് മുരളി, രവികുമാര്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

Kerala

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

India

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.