Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മകരവിളക്ക് ദര്‍ശനം വിവിധ സ്ഥലങ്ങളില്‍ സുരക്ഷയൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 09:08 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് പുറമേ മകരവിളക്ക് ദര്‍ശിക്കാനായി ഭക്തര്‍ തടിച്ചുകൂടുന്ന വിവിധ സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷയൊരുക്കും.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. മകരജ്യോതി ദര്‍ശനത്തിന് തീര്‍ഥാടകര്‍ എത്തുന്ന അഞ്ച് പ്രധാന സ്ഥലങ്ങളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കും.

പന്തളത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്‌ക്ക് ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ പറഞ്ഞു. തിരുവാഭരണം കടന്നുവരുന്ന സ്ഥലങ്ങളില്‍ വെളിച്ചക്കുറവുള്ളിടത്ത് ഉപയോഗിക്കുന്നതിന് 30 പെട്രോമാക്‌സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം വഴി വനത്തിലൂടെ കടന്നുപോകുമ്പോള്‍ മെഡിക്കല്‍ ടീമും അനുഗമിക്കും. ഘോഷയാത്ര എത്തുമ്പോള്‍ സ്വീകരിക്കുന്നതിന് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഇതു സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല എന്നിവിടങ്ങളില്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബാരിക്കേഡ് പണി പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കരിമലയില്‍ മെഡിക്കല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ 30 ആംബുലന്‍സുകള്‍ക്കു പുറമേ ദുരന്ത നിവാരണ വിഭാഗത്തിന്റെ ചുമതലയിലുള്ള 12 ആംബുലന്‍സുകളുടെ സേവനവുമുണ്ടാകും. അയ്യന്‍മല, പഞ്ഞിപ്പാറ, നെല്ലിമല എന്നിവിടങ്ങളില്‍ വനം വകുപ്പും ഫയര്‍ ഫോഴ്‌സും അസ്‌ക ലൈറ്റുകള്‍ സ്ഥാപിക്കും. മകരവിളക്കിനു മുന്നോടിയായി കെ.എസ്.ഇ.ബി പാണ്ടിത്താവളത്ത് 600 താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പന്തളം, പ്ലാപ്പള്ളി, പമ്പ എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ സ്‌ക്യൂബ ടീം ക്യാമ്പ് ചെയ്യും. അയ്യന്‍മല, പഞ്ഞിപ്പാറ എന്നിവിടങ്ങളില്‍ 14 ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സ് ടീം ഉണ്ടാവും. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ടയില്‍ നിന്ന് 1000 ബസ് സര്‍വീസ് നടത്തും. മകരവിളക്കിനു 50 ബസുകള്‍ വീതം ഇവിടെ നിന്ന് പമ്പയിലേക്കയയ്‌ക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 40 പട്രോളിംഗ് ടീം രംഗത്തുണ്ടാവും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ടീം സ്വീകരിക്കും.

തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.