Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൂത്തുതലത്തില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2016, 10:48 am IST
in Kollam

കൊല്ലം: അസംബ്ലി തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബൂത്ത് തലത്തില്‍ കൂടുതല്‍ ശക്തി നേടണമെന്ന് ബിജെപി മുന്‍ അധ്യക്ഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കണ്‍വീനറുമായ വി.മുരളീധരന്റെ ആഹ്വാനം.

ഇന്നലെ ടി.എം.വര്‍ഗീസ് സ്മാരക മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന കൊല്ലം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് ഇരുമുന്നണികളുടെയും ഒത്തുകളി രാഷ്‌ട്രീയവും സംസ്ഥാനത്തിന്റെ വികസനമുരടിപ്പിന്റെ യാഥാര്‍ത്ഥ്യങ്ങളും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കണമെന്ന് മുരളീധരന്‍ പറഞ്ഞത്.

മുന്നണികള്‍ പരസ്പരം സഹായിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ്. സംസ്ഥാനത്തിന് പുറത്ത് ദ്രുതഗതിയില്‍ വികസനങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ വികസനവിരോധികളായ സിപിഎമ്മുകാരും അഴിമതിക്കാരായ കോണ്‍ഗ്രസുകാരും പുരോഗതിയെ പിന്നോട്ടടിച്ചു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സിപിഎം നിലപാട് മാറ്റിയിരിക്കുകയാണ്. പക്ഷേ ഇതെല്ലാം മനം മാറ്റമായി കാണാനാവില്ല. തട്ടിപ്പ് പരിപാടികളാണ് സിപിഎമ്മിന്റെ കയ്യിലുള്ളത്. അവര്‍ക്ക് വൈകി മാത്രമെ ബുദ്ധി വരുകയുള്ളു. ജൂണ്‍ 21ന് ലോകമൊട്ടാകെ നരേന്ദ്രമോദിയുടെ ശ്രമഫലമായി അന്താരാഷ്‌ട്ര യോഗാദിനമാചരിച്ചു. അന്ന് അതിനെ പുച്ഛിച്ചവര്‍ ഇപ്പോള്‍ തലകുത്തിനില്‍ക്കുകയാണ്. ഇവരുടെ കാപട്യവും കോണ്‍ഗ്രസുമായുള്ള ഒത്തുകളിയും ജനങ്ങളില്‍ ചിന്താവിഷയമായിട്ടുണ്ട്.

ബൂത്തുതലത്തില്‍ പോലും ബിജെപിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് യാഥാര്‍ത്ഥ്യം മനസിലാക്കുന്നതിനാലാണ്.

ബിജെപിയുടെ പരിപാടികളില്‍ വന്‍വര്‍ധനവാണ് ഓരോ തവണയും രേഖപ്പെടുത്തുന്നത്. മുന്നണികള്‍ക്ക് കാലങ്ങളായി പിന്തുണച്ചിരുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ബിജെപിക്കൊപ്പമുണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചുകഴിഞ്ഞു. ഇനി അസംബ്ലി തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ വര്‍ഗീയവികാരം വളര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടതുവലതുപാര്‍ട്ടികളുടെ ശ്രമങ്ങള്‍ അവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതിലേക്ക് നയിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

കോര്‍പറേറ്റ് ജിഹാദ് നടക്കുന്നുവെന്ന് ജീവനക്കാരന്‍ ആരോപണമുയര്‍ത്തിയ ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര ബിപിഒ കമ്പനി (ഇടത്ത്)

റമദാനില്‍ ദിവസേന ഇഫ്താര്‍ വിരുന്ന്….മിനി പാകിസ്ഥാനിലാണോ ജോലി ചെയ്യുന്നതെന്ന് തോന്നി”, – ഗുര്‍ഗാവോണിലെ ടെക് മഹീന്ദ്ര കമ്പനിയിലും കോര്‍പറേറ്റ് ജിഹാദ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.