Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

മകരവിളക്ക് അടുത്തു; തിരക്കേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 09:58 pm IST
inTravel

ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്ത് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ശരണ മന്ത്രങ്ങളുടെ രാപകലുകള്‍ക്കാണ് ശബരീശ സന്നിധി സാക്ഷ്യം വഹിക്കുന്നത്. പകലത്തെക്കാള്‍ രാത്രികാലത്താണ് സന്നിധാനം സജീവമാകുന്നത്. നടയടക്കാന്‍ സമയമാകുമ്പോള്‍ മുകളിലത്തെ ഫ്‌ളൈഓവറുകള്‍ കൊടിമരത്തിന് വലത് വശത്തുകൂടിയാണ് കയറ്റിവിടുന്നത്.

പന്ത്രണ്ടു മണികഴിഞ്ഞാല്‍ മാളികപുറത്തിന് ഇരുവശത്തും കിഴക്ക് ഭാഗത്തുമാണ് തിരക്ക് ഏറെ അനുഭവപ്പെടുന്നത്. രാത്രി തന്നെ പുലര്‍ച്ചക്കുള്ള ക്യൂവില്‍ ഇടം കണ്ടെത്താനാണ് ഇവര്‍ ഇവിടെ താവളമാക്കുന്നത്. വഴിയാണെന്നു പോലും നോക്കാതെ പലരും നിലത്തു കിടന്നു. ചപ്പുചവറുകൂനയെന്നോ മാലിന്യം നിറഞ്ഞ വെള്ളമെന്നോ പോലും നോക്കാതെ. വലിയ നടപ്പന്തലില്‍ അധികം പേര്‍ക്കു കിടക്കാന്‍ പറ്റുന്നില്ല.താഴെ തിരുമുറ്റത്തു വാവരുനടയ്‌ക്കും മഹാകാണിക്കയ്‌ക്കും മധ്യേയുള്ള ഭാഗത്തെ നിലത്ത് അയ്യപ്പന്മാര്‍ വിരിവച്ചു കിടക്കുന്നത്. ഇടക്ക് നിയന്ത്രണത്തിനായി സജ്ജരായിരിക്കുന്ന എയ്ഡ് പോസ്റ്റില്‍ പൊലീസുകരെയും കാണാം.

അയ്യപ്പ സേവാസംഘത്തിന്റെ എമര്‍ജന്‍സി വൊളന്റിയര്‍മാരും സജീവമാണ്.

തിരക്കില്‍പ്പെടുന്നവരെയും അടിയന്തര ചികില്‍സ വേണ്ടവരുമായി സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് ഓടുകയാണിവര്‍. 12ലക്ഷം ടിന്‍ അരവണയും 10 ലക്ഷം ടിന്‍ അപ്പവും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അരവണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു. ദിനം പ്രതി രണ്ട് ലക്ഷത്തി ഇരുപതിനായിരം ടിന്‍ അരവണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ക്യൂനില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അപ്പം അരവണ വിതരണത്തിന് 15 കൗണ്ടറുകളാണ് ഉള്ളത്. 24 മണിക്കൂര്‍ അന്നദാനവും ഉണ്ട്. മാഗുണ്ട വിശ്രമപന്തലില്‍ ദേവസ്വം ബോര്‍ഡ് അന്നദാനം ആരംഭിച്ചു. ഒരേസമയം 200 പേര്‍ക്ക് ഒരേസമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Cricket

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.