Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

പരമ്പരാഗത പാതയില്‍ തിരക്കേറി; അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 09:57 pm IST
inTravel

ശബരിമല: മകര വിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരമ്പരാഗത കാനനപാതയില്‍ തിരക്ക് വര്‍ദ്ധിച്ചു. എന്നാല്‍ അതിനനുസരിച്ചുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്ന് ഭക്തര്‍ പറയുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ അടക്കം നിരവധി ഭക്തജനങ്ങളാണ് പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് കടന്നു വരുന്നത്. ഈ പാതയില്‍ എരുമേലി ചെക്ക്‌പോസ്റ്റ് മുതല്‍ കാളകെട്ടിവരെയുള്ള ഭാഗങ്ങളിലെ റോഡുകള്‍ കാല്‍നടക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

കാളകെട്ടിയില്‍ എത്തിയാല്‍ പ്രഥമിക കൃത്യങ്ങള്‍ നിര്‍വ്വഹക്കുന്നതിന് അയ്യപ്പന്മാരുടെ പക്കല്‍ നിന്ന് അമിത തുക ഈടാക്കുന്ന തായി പരാതിയുണ്ട്. അഴുതാനദിയിലെ മാലിന്യം പോലും പൂര്‍ണമായും നീക്കം ചെയ്യാന്‍ വനം വകുപ്പിനൊ ദേവസ്വം ബോര്‍ഡിനൊ സാധിച്ചിട്ടില്ല. അഴുതാമേടുമുതല്‍ ഇഞ്ചിപാറ കോട്ടവരെയുള്ള ഭാഗങ്ങളില്‍ അയ്യപ്പന്മാര്‍ക്ക് ദാഹജലം വേണമെങ്കില്‍ വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരും.

കഠിനമായ കയറ്റിറക്കങ്ങള്‍ ഉള്ള ഈ പ്രദേശത്ത് അടിയന്തര വൈദ്യ സഹായം എത്തിക്കണമെന്ന ഭക്തരുടെ ആവശ്യം ഇത്തവണയും ഫലം കണ്ടില്ല. കരിയിലാം തോട്ടിലെത്തിയാല്‍ ഭക്ഷണത്തിനടക്കം വലിയ വില ഭക്തര്‍ക്ക് നല്‍കേണ്ടിവരുന്നയായി ആക്ഷേപമുണ്ട്.കരിമലമുകളിലെ അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം മാത്രമാണ് ഭക്തര്‍ക്ക് ഏക ആശ്രയം.ഇവിടെ ആവശ്യത്തിനുള്ള ശുചിമുറികള്‍ പണിയാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞില്ല. വലിയാനവട്ടത്തും ചെറിയാന വട്ടത്തും ഭക്തരെ കാത്തിരിക്കുന്നത് അസൗകര്യങ്ങള്‍ മാത്രം. കരിയിലാം തോട് കടന്നാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നടത്തണമെങ്കില്‍ പമ്പയിലെത്തണം.തീര്‍ത്ഥാടന കാലം അവസാനിക്കാറായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന പരാതി ഭക്തര്‍ ഉന്നയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Cricket

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.