Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശാസ്താ സന്നിധിയില്‍ നിറഞ്ഞാടി മധുസൂദനനും സംഘവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 07:34 pm IST
inPathanamthitta

ശബരിമല: കേരളനടനത്തിന്റെ ചാരുതയില്‍ ശബരീശ സന്നിധിയിലെത്തിയ ഭക്തര്‍ മനംകുളിര്‍ത്തു. കഥകളിയില്‍ വിസ്മയം തീര്‍ത്ത് ശതാബ്ദിയില്‍ എത്തിനില്‍ക്കുന്ന പ്രസിദ്ധ കഥകളി ആചാര്യനായ ഗുരുചേമഞ്ചരിയുടെ ശിഷ്യന്‍ ഭരതാഞ്ജലി മധുസൂദനനും സംഘവുമാണ് സന്നിധാനത്ത് കേരള നടനത്തിലും, കുച്ചുപുഡിയിലും ന്യത്താവിഷ്‌ക്കാരം നടത്തിയത്. അയ്യപ്പചരിതവും ജയദേവ കവിയുടെ ഗീതാഗോവിന്ദവുമെല്ലാം വേദിയില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ സന്നിധിയിലെത്തിയ ആയിരകണക്കിന് ഭക്തരാണ് നൃത്തത്തില്‍ ലയിച്ചുചേര്‍ന്നത്.

ജനുവരി 9 എന്ന ദിവസത്തില്‍ തന്നെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് സന്നിധാനത്ത് നൃത്തം അവതരിപ്പിക്കുന്നത്. കഥകളിയിലൂടെ അരങ്ങത്തേക്കു വന്ന ഈ കലാകാരന്‍ കേരളനടനത്തിലേക്കും ഭരതനാട്യത്തിലേക്കും, കുച്ചുപ്പുഡിയിലേക്കും വഴിമാറിയെങ്കിലും കൊയിലാണ്ടി ചേലിയ കഥകളി സംഘത്തോടൊപ്പം പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി നൃത്തരംഗത്തുള്ള മധുസൂദനന്‍ ഇന്ത്യയിലെ പ്രസിദ്ധമായ നൃത്തോത്സവങ്ങളായ കൊണാര്‍ക്ക് ഫെസ്റ്റിവല്‍, സരോദ് ഡാന്‍സ് ഫെസ്റ്റിവല്‍, സിലിക്കന്‍ ആന്ധ്ര ഇന്റര്‍നാഷണല്‍ കുച്ചുപുഡി ഫെസ്റ്റിവല്‍, വിജയവാഡയിലെ കുച്ചുപുഡി ഗ്രാമത്തിലെ നൃത്തോത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം ഭരതാഞ്ജലി നൃത്തസംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

നൃത്തത്തെ നെഞ്ചോടുചേര്‍ക്കുന്ന ഈ കലാകാരന്‍ കൊയിലാണ്ടി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കണക്ക് അധ്യാപകനാണ്.സന്നിധാനത്ത് നൃത്തത്തില്‍ പങ്കെടുത്ത മകന്‍ യദു മാധവ് കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി ഈ വര്‍ഷത്തെ് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ മത്സരിക്കുന്നുണ്ട്. മധുസൂദനന്റെ കൊയിലാണ്ടി ഭരതാഞ്ജലി ഫെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലെ കലാകാരന്മാരാണ് നൃത്താവിഷ്‌ക്കാരം നടത്തിയത്. അശ്വിന്‍,ജഗതി ദിനേഷ് ,ലക്ഷ്മണന്‍,സന്ദീപ്,ശ്രീഹരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

പുതിയ വാര്‍ത്തകള്‍

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.