Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്കിലെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 10:46 pm IST
in India

 

ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം പാടില്ലെന്ന് സുപ്രീംകോടതി. ബാങ്കുകളിലെ ഉയര്‍ന്ന തസ്തികകളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് എ.കെ. സിക്രി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റം സംവരണാടിസ്ഥാനത്തിലാകണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാണ് നേരത്തെ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പിന്‍വലിച്ചത്. ആദ്യ വിധിയില്‍ പിഴവുകളുണ്ടെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ വാദം അംഗീകരിച്ച കോടതി, സംവരണം ചോദ്യം ചെയ്ത് നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത് തെറ്റായിപ്പോയെന്നും പറഞ്ഞു.

ഒരിക്കല്‍ സംഭവിച്ച തെറ്റ് അംഗീകരിച്ചുകൊണ്ട് തന്നെ തിരുത്തപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള റിവ്യൂ ഹര്‍ജികള്‍ അനുവദിക്കേണ്ടതുമാണ്, കഴിഞ്ഞ വര്‍ഷത്തെ വിധി പിന്‍വലിച്ച് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരും ബാങ്കുകളും തീരുമാനം എടുക്കണം. ഇക്കാര്യത്തിനായി സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്തുന്നതിന് തടസ്സങ്ങളില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

ഗ്രേഡ് ഒന്ന് മുതല്‍ ഗ്രേഡ് ആറു വരെയുള്ള പദവികളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സംവരണം അനുവദിച്ച് കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഉത്തരവിനെതിരെ പൊതുമേഖലാ ബാങ്കുകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി ഹൈക്കോടതി ഉത്തരവ് ശരിവെച്ചു. ഇതേത്തുടര്‍ന്നാണ് പുനഃപരിശോധനാ ഹര്‍ജിയുമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഗ്രേഡ് നാലിനും അതിനു മുകൡലുമുള്ള ബാങ്ക് ഉദ്യോഗങ്ങളില്‍ പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം വളരെ കുറവാണെന്നതിനാല്‍ സംവരണം ആവശ്യമാണെന്നായിരുന്നു ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.