Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു വെടിയുണ്ടകളേറ്റിട്ടും തളരാതെ ശൈലേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2016, 12:12 am IST
in India

ന്യൂദല്‍ഹി: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് ഏഴ് വീരസൈനികരുടെ അമൂല്യമായ ജീവനുകളാണ്. പാലക്കാട് സ്വദേശി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ അവരില്‍ ഒരാളാണ്.

ഭീകരരെ കൊന്നൊടുക്കുന്നതിനിടെ ഭാഗ്യം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ ധീരസൈനികരുമുണ്ട്. അവരില്‍ ഒരാളാണ് വ്യോമസേനാ കമാന്‍ഡോ (ഗരുഡ് കമാന്‍ഡോ) ശൈലേഷ് ഗൗര്‍. ഗൗറിന്റെ ശരീരത്തില്‍ നിന്ന് നീക്കിയത് ആറു വെടിയുണ്ടകളാണ്. വെടിയുണ്ടകളേറ്റ് ചോരവാര്‍ന്നൊഴുകുമ്പോഴും ഗൗര്‍ ഭീകരര്‍ക്ക് എതിരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു.

ഗൗറിന്റെയും സഹപ്രവര്‍ത്തകരുടേയും അതിശക്തമായ തിരിച്ചടിയാണ് വ്യോമസേനാ കേന്ദ്രത്തെ സുരക്ഷിതമായി നിലനിര്‍ത്തിയത്.

വിമാനത്താവളത്തിലെ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ പുറത്ത് ഗൗര്‍ അടക്കം 12 പേരെയാണ് ഭീകരരെ നേരിടാന്‍ നിയോഗിച്ചത്. ഇവര്‍ ആറു സംഘങ്ങളായി പിരിഞ്ഞ് ദൗത്യം നിര്‍വ്വഹിച്ചുവരികയായിരുന്നു. ശൈലേഷ് ഗൗറും കമാന്‍ഡോ മേധാവി ഗുരുസേവക് സിംഗും ഭീകരരുമായി കടുത്ത ഏറ്റുമുട്ടലാണ് നടത്തിയത്. മൂന്നു വെടിയുണ്ടകളേറ്റ ഗുരുസേവക് സിംഗ് മുന്നേറിയെങ്കിലും വൈകാതെ ജീവന്‍ വെടിഞ്ഞു. സഹപ്രവര്‍ത്തകന്‍ വെടിയേറ്റു വീണിട്ടും വകവെക്കാതെ ഗൗര്‍ മുന്നേറി.

ആറു വെടിയുണ്ടകളാണ് ഗൗറിനേറ്റത്. ചോരയൊഴുകി, വേദനയില്‍ പുളയുമ്പോഴും ഗൗര്‍ അല്പം പോലും തളര്‍ന്നില്ല. തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ഭീകരരെ അകറ്റി നിര്‍ത്തുന്നതില്‍ ഗൗര്‍ വിജയിക്കുകയും ചെയ്തു. ഗൗറിന്റെ ചെറുത്തു നില്പ്പ് കാരണം യുദ്ധവിമാനങ്ങള്‍ ഇട്ടിരുന്ന ഭാഗത്തേക്ക് പോകാന്‍ ഭീകരര്‍ക്ക് സാധിച്ചില്ല. ഒരു മണിക്കൂറാണ് ശൈലേഷ് പിടിച്ചു നിന്നത്. 24 കാരന്റെ വയറ്റിലാണ് വെടിയുണ്ടകളേറ്റത്.

മൂന്നു മണിക്കൂറിനു ശേഷമാണ് ഗൗറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. നെഞ്ചു മുതല്‍ വയര്‍ വരെ നെടുനീളത്തില്‍ പിളര്‍ന്നാണ് വെടിയുണ്ട നീക്കിയത്. വെടിയേറ്റ് തകര്‍ന്ന കുടല്‍ സ്റ്റിച്ചിട്ടാണ് നേരെയാക്കിയത്. ഓപ്പറേഷനില്‍ ശരീരത്തില്‍ നിന്ന് ആറു വെടിയുണ്ടകളും നീക്കം ചെയ്തു. ഗൗറിന് ഇപ്പോള്‍ ഭേദമായി വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.