Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാരുണ അപകടത്തിനു കാരണം അമിത വേഗവും ഡ്രൈവറുടെ ഉറക്കവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 11:41 pm IST
in India

നാഗര്‍കോവില്‍: അമിതവേഗവും ഡ്രൈവര്‍ ഉറങ്ങിയതുമാണ് തിരുനെല്‍വേലിയിലെ പണക്കുടയില്‍ അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയില്‍ എത്തിയ ബസ്സ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അമ്പതു മീറ്ററേളം മൂന്നോട്ട് നീങ്ങി. വാഹനം മറിഞ്ഞതിന് ശേഷം നിരങ്ങി നീങ്ങിയതാണ് മരണ സംഖ്യ കൂടാന്‍ ഇടയാക്കിയത്.  മരിച്ചവരുടെയും പരിക്കേറ്റവരുടെ അവയവങ്ങള്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട് ചിന്നിച്ചിതറിയ നിലയിലാണ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും പോലീസും നാട്ടുകാരും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

പലരുടെയും അവയവങ്ങള്‍ ഛിന്നഭിന്നമായിരുന്നു. ഇത് മരണ സംഖ്യ നിര്‍ണ്ണയിക്കുന്നതില്‍ അവ്യക്തതയേറ്റി. പത്ത്‌പേര്‍ മരിച്ചെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഏഴുപേരുടെയും മൃതദേഹങ്ങള്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. മലയാളി ദമ്പതികള്‍ തിരുവനന്തപുരം വലിയതുറ കൊച്ചുമാതാ പള്ളിക്ക് സമീപം  ആന്‍സി (27) ഭര്‍ത്താവ് വിനോദ് (30) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് വൈകി. ജനുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആന്‍സിയുടെ കൈവരലില്‍ അണിഞ്ഞിരുന്ന വിവാഹ മോതിരത്തിലൂടെയാണ് ബന്ധുക്കല്‍ മൃദേഹം തിരച്ചറിഞ്ഞത്. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങള്‍ കൂടി മോര്‍ച്ചറയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ അവയവങ്ങള്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടതിനാല്‍ വിനോദിന്റെ മോതിരം പോലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു.

വിവാഹ മോതിരം തമിഴ്‌നാട് പോലിസ് ആശുപത്രിയില്‍ എത്തിച്ചതോടെ മരണമടഞ്ഞത് വിനോദാണെന്ന് സ്ഥിതീകരിച്ചു. ശരീരം രണ്ടായി വേര്‍പെടുകയും മൃതദേഹങ്ങളുടെ മുഖം തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലായതിനാലും ബന്ധുക്കളെ പോലീസ് വിളിച്ചു വരുത്തി.

തിരുവനന്തപുരത്ത് നിന്നും ബന്ധുക്കള്‍ എത്തി ധരിച്ചിരുന്ന വസ്ത്രം കണ്ട് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ  നേതൃത്വത്തില്‍ പോലീസ് സംഘം മോര്‍ച്ചറിയില്‍ കയറി മാറ്റിയിട്ടിരുന്ന മറ്റൊരു മൃതദേഹത്തിന്റെ ഭാഗം ആദ്യം കണ്ടതിനോട് ചേര്‍ത്ത് വയ്‌ക്കുകയായിരുന്നു. ഇതിലൂടെയാണ് വിനോദിന്റെ മൃതദേഹം തിരിച്ചറിഞ്ഞതും മരണസംഖ്യ ഒമ്പതായി കുറഞ്ഞതും.

അപകടത്തില്‍ പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അന്‍വറിന്റെ ഭാര്യ ഷബ്‌നയുടെ വലതുകൈ പൂര്‍ണ്ണമായും നഷ്ടമായി, ചെന്നൈയില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി, പരീക്ഷ പാസ്സായതിന്റെ  സര്‍ട്ടിഫിക്കറ്റ്  വാങ്ങി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ചെന്നൈയില്‍ നിന്നും ട്രാവല്‍ ഏജന്‍സിയുടെ നിര്‍ദ്ദേശാനുസരണം വേളാങ്കണ്ണിവരെ മറ്റൊരു ബസ്സില്‍ എത്തി അവിടെ നിന്നുമാണ് യൂണിവേഴ്‌സല്‍ ട്രവല്‍സില്‍ കയറിയത്.

ഒരു ഡ്രൈവര്‍ മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ട്രാവല്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റ് അവ്യക്തത നിറഞ്ഞതായിരുന്നു. പാറശ്ശാല സിഐ ചന്ദ്രകുമാറിന്റെയും എസ്‌ഐ ബിജുവിന്റെയും നേതൃത്വത്തില്‍ ഫോണ്‍കോള്‍ പരിശോധിച്ചാണ് യാത്രക്കാരെ തിരിച്ചറിഞ്ഞത്. ആര്‍ഡിഒ വിനോദ്, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ സാംഎല്‍ സോണ്‍ എന്നിവര്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.