Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവാസി മന്ത്രാലയ ലയനം പുനഃപരിശോധിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2016, 08:49 pm IST
in India

ന്യൂദല്‍ഹി: പ്രവാസികാര്യമന്ത്രാലയം കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടി പുനപരിശോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

തീരുമാനത്തിനെതിരെ  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ സമീപിച്ചെങ്കിലും നിലപാട് മാറ്റില്ലെന്നും ഇരട്ടിപ്പണി ഒഴിവാക്കാനാണ് പുതിയ തീരുമാനമെന്നും കേന്ദ്രവിദേശകാര്യമന്ത്രി അറിയിച്ചു.

പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്ന നോഡല്‍ ഏജന്‍സി ഒന്നാണെന്നിരിക്കെ രണ്ടു മന്ത്രാലയങ്ങളുടെ ആവശ്യമില്ലെന്ന് സുഷമാ സ്വരാജ് മുഖ്യമന്ത്രിയെ അറിയിച്ചു. ഗുണപരമായ മാറ്റങ്ങളെ സംസ്ഥാനം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിത്. രണ്ടു മന്ത്രാലയങ്ങളില്‍ കയറിയിറങ്ങി തീരുമാനങ്ങള്‍ വൈകുന്നത് ഇല്ലാതാക്കാന്‍ പുതിയ നടപടി സഹായകരമാകുമെന്നും സുഷമാ സ്വരാജ് മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രവാസികാര്യമന്ത്രാലയം വിദേശകാര്യവകുപ്പില്‍ലയിപ്പിക്കണമെന്ന ആവശ്യം കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ്  പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിക്കുകയും ചെയ്തു. ചെറിയ സര്‍ക്കാര്‍, പരമാവധി ഭരണം എന്ന എന്‍ഡിഎ സര്‍ക്കാര്‍ നിലപാടിന്റെ തുടര്‍ച്ചയാണ് പ്രവാസി വകുപ്പ് ഇല്ലാതാക്കിയ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2004ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണ് പ്രവാസികാര്യങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ആദ്യം മിനിസ്ട്രി ഓഫ് നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് അഫയേഴ്‌സ് എന്നായിരുന്നു പേരെങ്കിലും 2004 സപ്തംബറില്‍ മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്‌സ് എന്ന് പുനര്‍നാമകരണം ചെയ്തു. കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയായിരുന്നു ദീര്‍ഘകാലം പ്രവാസികാര്യമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. കേവലം നൂറുകോടി രൂപയില്‍ താഴെ മാത്രം ബജറ്റ് വിഹിതവും പത്തോളം ജീവനക്കാരുമുള്ള ചെറിയ മന്ത്രാലയം പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള പരിഹാരം കാണുന്നതിന് പര്യാപ്തമായിരുന്നില്ല.

നിരവധി പരാതികളാണ് വയലാര്‍ രവി മന്ത്രിസ്ഥാനം വഹിച്ചിരുന്ന കാലത്ത് വകുപ്പിനെപ്പറ്റി ഉയര്‍ന്നിരുന്നത്. വിദേശകാര്യമന്ത്രാലയവുമായുള്ള യോജിപ്പില്ലായ്‌മ പ്രവാസി കാര്യവകുപ്പിനെ കാര്യക്ഷമതയില്ലാത്ത മന്ത്രാലയമായി നിലനിര്‍ത്തി. എന്നാല്‍ പുതിയ സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയതോടെ ഇരു വകുപ്പുകള്‍ക്കുമായി ഒരു മന്ത്രിയെയാണ് ചുമതലപ്പെടുത്തിയത്. ഇരട്ടിപ്പണികള്‍ തുടര്‍ച്ചയായതോടെയാണ് പ്രവാസി മന്ത്രാലയം വേണ്ടെന്നു വെയ്‌ക്കാന്‍ വിദേശകാര്യമന്ത്രി തീരുമാനിച്ചത്.

എന്നാല്‍ സര്‍ക്കാരിന്റെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത് മോശം കീഴ്‌വഴക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസി വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചതിനെ രാഷ്‌ട്രീയലക്ഷ്യത്തിന് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഉമ്മന്‍ചാണ്ടിക്കും വകുപ്പ് മന്ത്രി കെ.സി ജോസഫിനും സുഷമാ സ്വരാജ് വകുപ്പ് ലയനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരു സംസ്ഥാന സര്‍ക്കാരിനും ചോദ്യം ചെയ്യാനാവില്ലെന്ന മറുപടിയാണ് നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.