Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊടിശല്യത്തില്‍ വലഞ്ഞ് ഒരു നാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 08:51 pm IST
inAlappuzha

എടത്വാ: തകഴി-നീരേറ്റുപുറം സംസ്ഥാനപാതയില്‍ പൊടിശല്യം രുക്ഷം. യാത്രക്കാരും സമീപവാസികളും കടുത്ത ദുരിതത്തില്‍. സ്ഥിരം യാത്രികരും പരിസരവാസികളും ശ്വാസതടസവും ആസ്തമയും മൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കുട്ടികളില്‍ ശ്വാസംമുട്ടല്‍ വ്യാപകമായി കണ്ടുതുടങ്ങി.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ മസ്തിഷ്‌ക, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വരെ ഇത് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വാഹന യാത്രക്കാരും, കാല്‍നടയാത്രക്കാരും, മൂക്കും വായും അടക്കം മൂടിക്കെട്ടിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. കുടിവെള്ള പദ്ധതിക്കു വേണ്ടി കുഴിയെടുപ്പ് നടന്ന സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കിന് പിന്നാലെയാണ് പൊടിശല്യം രൂക്ഷമായത്.

ചെമ്മണ്ണും, മെറ്റല്‍ പൊടിയും വായുവില്‍ പരന്ന് റോഡ് കാണാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹന ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരും മാസ്‌ക് ഉപയോഗിച്ചാണ് ജോലിക്ക് എത്തുന്നത്. പാതയോരത്തെ സ്ഥാപനങ്ങളുടെ മുമ്പില്‍ പ്ലാസ്റ്റിക്ക് പടുത മറച്ചാണ് കച്ചവടം നടത്തുന്നത്. സമീപവാസികളുടെ വീടിന്റെ വാതിലോ ജനാലയോ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തകഴി-എടത്വാ സംസ്ഥാന പാതയില്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഒന്നര വര്‍ഷം മുന്‍പാണ് തുടങ്ങിയത്.

പച്ച ലൂര്‍ദ്മാതാ ഹോസ്പിറ്റലിന് മുന്‍വശം ഏകദേശം അമ്പത് മീറ്റര്‍ ഒഴിച്ചിട്ടാണ് പൈപ്പ് സ്ഥാപിക്കല്‍ നിര്‍ത്തിയത്. ഒരുമാസം മുമ്പാണ് ഇവിടുത്തെ പണി ആരംഭിച്ചത്. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിര്‍മാണം ഒച്ചിഴയുന്ന വേഗതയിലാണ്. പൈപ്പ് കുഴിച്ചിട്ട സ്ഥലങ്ങളില്‍ മുക്കാലിഞ്ച് മെറ്റല്‍ നിരത്തി ടാറിങ് ചെയ്ത് മുകളില്‍ ചിപ്‌സും, മെറ്റല്‍ പൊടിയും വാരി വിതറി, റോഡ്പണി തല്‍കാലം നിര്‍ത്തിവെക്കുകയായിരുന്നു. റോഡില്‍ വിതറിയ മെറ്റല്‍ പൊടിയാണ് ജനങ്ങള്‍ക്ക് ദുരിതമായി തീര്‍ന്നത്.

തിരക്കേറിയ പാതയില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നതു മൂലം റോഡിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ പുക പോലെ പൊടികൊണ്ട് മൂടിക്കിടക്കുകയാണ്. നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത എടത്വാ-നീരേറ്റുപുറം റോഡിന്റേയും അവസ്ഥ വ്യത്യസ്തമല്ല. ഇവിടെ ചെമ്മണ്ണാണ് ജനജീവിതം ദുരിതത്തിലാക്കുന്നത്.

കുഴിച്ചെടുത്ത ചെമ്മണ്ണ് റോഡില്‍ നിരന്ന് വാഹനങ്ങള്‍ സര്‍വീസ് നടത്തുമ്പോള്‍ പൊടിപടലം പ്രദേശമാകെ വ്യാപിക്കും. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജല അഥോറിറ്റി ഒരു ദിവസം മാത്രം റോഡില്‍ വെള്ളം തളിച്ചെങ്കിലും പിന്നീട് തുടര്‍ന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.