Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വരാഞ്ജലി: ആർഎസ്എസ് ദേശീയ ഘോഷ് ശിബിരം ഇന്നുമുതൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 10:19 pm IST
in India

ബെംഗളൂരു: ആർഎസ്എസിന്റെ അഖിലഭാരതീയ ശൃംഗ് ഘോഷ് ശിബിരമായ സ്വരാഞ്ജലിക്ക് ബെംഗളൂരുവിൽ ഇന്നു തുടക്കം. ജനുവരി 10 വരെ യെലഹങ്കയിലെ രേവാ യൂണിവേഴ്‌സിറ്റി കാമ്പസിൽ നടക്കുന്ന ശിബിരത്തിൽ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശിക്ഷാർത്ഥികൾ പങ്കെടുക്കും. ഇന്ന് വൈകിട്ട് 5.30ന് മുതിർന്ന സംഘപ്രചാരകും കുടുംബ് പ്രബോധൻ കൺവീനറുമായ രാമണ്ണ ശിബിരം ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ ജനുവരി 10ന് വൈകിട്ട് നാല് മണിക്ക് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും.

അഖില ഭാരതീയ ശിബിരത്തിന്റെ ഭാഗമായി ജനുവരി ഒമ്പതിനു നടക്കുന്ന ശൃംഗ് ഘോഷ് പഥസഞ്ചലനത്തിൽ 2,000 ഘോഷ്‌വാദകരായ സ്വയംസേവകർ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് രണ്ട് സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന സഞ്ചലനങ്ങൾ മല്ലേശ്വരം മൈതാനിയിൽ സമാപിക്കും. ഒരു സഞ്ചലനം ആരംഭിക്കുന്നത് വൈയാളികവൽ പവലിയനിൽ നിന്നാണ്. മറ്റൊന്ന് ആർ. ടി. നഗറിലെ എച്ച്എംടി മൈതാനത്തു നിന്നും.

വർഷം തോറും നടക്കാറുള്ള വാദ്യ പരിശീലന പദ്ധതിയുടെ ഭാഗമാണ് നാലു ദിവസത്തെ ശിബിരവും പഥസഞ്ചലനവും.

ആനകം (പെരുമ്പറ-ഡ്രം), ശംഖ് (ബ്യൂഗിൾ), വംശി (പുല്ലാങ്കുഴൽ), ത്രിഭുജ, ജല്ലാരി തുടങ്ങിയ ഉപകരണങ്ങളാണ് പഥസഞ്ചലനത്തിനും മറ്റ് ശാഖാ പരിപാടികൾക്കും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ഭാരതീയ സംഗീത സമ്പ്രദായങ്ങളായ കർണ്ണാടക-ഹിന്ദുസ്ഥാനി സംഗീതത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ പദ്ധതി.

നാലുദിവസത്തെ ഈ ശിബിരത്തിൽ പുതിയ ഘോഷ് ഈണങ്ങൾ ചിട്ടപ്പെടുത്തുന്നുണ്ട്. ഭൂപ് രാഗത്തെ അടിസ്ഥാനമാക്കി മീരാ, തിലങ്ഗ് രാഗത്തെ ആധാരമാക്കി തിലങ്ഗ്, ശിവരഞ്ജിനി രാഗത്തിൽ ശിവരഞ്ജിനി, ഹിന്ദുസ്ഥാനിയിലെ ദുർഗ (കർണാടക രാഗം- ശുദ്ധസാവേരി) രാഗത്തിൽ ഗോവർദ്ധൻ എന്നീ നാലുപുതിയ ഈണങ്ങളാണ് പരിശീലിപ്പിച്ച് അവതരിപ്പിക്കുന്നത്.

ആർഎസ്എസ് അഖില ഭാരതീയ ശാരീരിക് ശിക്ഷൺ പ്രമുഖ് സുനിൽ കുൽക്കർണി, സഹ ശാരീരിക് പ്രമുഖ് ജഗദീഷ് പ്രസാദ്, അഖില ഭാരതീയ സഹ വ്യവസ്ഥാ പ്രമുഖും മുതിർന്ന ഘോഷ് വിദഗ്‌ദ്ധനുമായ അനിൽ ഓക് തുടങ്ങിയവർ ശിബിരത്തിൽ മാർഗനിർദ്ദേശം നൽകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Kerala

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു
Kerala

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

പുതിയ വാര്‍ത്തകള്‍

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.