Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഡാമിലെ ജോലിക്കിടെ അപകടം; ദുരിത ജീവിതവുമായി ഷാജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 08:40 pm IST
in Idukki

ചെറുതോണി: ഇടുക്കി ഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡാമിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളിക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. 2000 ഏപ്രല്‍ അഞ്ചിന് ഡാമില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് തൊടുപുഴ പടിഞ്ഞാറേകോട്ട് ഷാജി അപകടത്തില്‍പ്പെട്ടത്. പത്തു വര്‍ഷത്തിലൊരിക്കല്‍ സിമന്റ് വാഷിങ് നടത്തി നവീകരിക്കുന്ന അണക്കെട്ടിന്റെ പെയിന്റിങ് ജോലിക്കു കരാറുകാരനോടൊപ്പം എത്തിയതായിരുന്നു ഷാജി. അണക്കെട്ടിന്റെ മദ്ധ്യഭാഗത്തുനിന്നു താഴേക്കു മുപ്പതോളം തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്. ജോലികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം ഭക്ഷണംകഴിക്കാം എന്ന ഉദ്ദേശത്തിലാണ് രണ്ട് മണിവരെ പണിതുടര്‍ന്നത്.  അതിനുശേഷം  വടം മാറ്റി ഡാമിന്റെ  മറ്റു ഭാഗങ്ങളിലേക്ക് പണിതുടരാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ബന്ധിപ്പിച്ചിരുന്ന വടം പാതിഭാഗം മുകളിലേക്കു വലിച്ചിട്ടിരുന്നു.  ഇതറിയാതെ വടത്തില്‍ തൂങ്ങിയ ഷാജി  താഴ്ചയിലേക്കു വീഴുകയായിരുന്നു.   മുകളില്‍നിന്നു ഷാജി വീഴുന്നതു കണ്ടു താഴെ ജോലിചെയ്യുകയായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിക്കൂടി. താഴെയ്‌ക്ക് പതിച്ച ഷാജിയുടെ കൈവെള്ളയിലെയും പുറംഭാഗത്തെയും തൊലി ആകമാനം പോയി. ദേഹമാസകലം ചോരയില്‍ കുളിച്ചാണ് അണക്കെട്ടിന്റെ അടിവാരത്തെത്തിയത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ രക്ഷപെടുത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നീക്കി.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒടിഞ്ഞ ഇടതുകാലിനു കമ്പിയിട്ടു.  ശരീരമാസകലം ഉണ്ടായ പരുക്കുകള്‍ക്ക് അടിയന്തര ശുശ്രൂഷകള്‍ നല്‍കി.  ഒരുമാസത്തിലേറെ കൊടിയ വേദനയില്‍ ആശുപത്രിവാസം ഇക്കാലയളവില്‍ ശാരീരികവും സാമ്പത്തികവുമായി ഒട്ടേറെ ദുരിതങ്ങളാണ് അനുഭവിക്കേണ്ടിവന്നതെന്നു ഷാജി പറയുന്നു. ഇടുക്കി അണക്കെട്ടിന്റെ പണികള്‍ കരാറെടുത്തു ചെയ്തിരുന്ന ആള്‍ നാമമാത്രമായ സഹായം മാത്രമാണു ചികിത്സയ്‌ക്കായി നല്‍കിയത്.  ഇടുക്കി പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഇ.ബി അധികൃതര്‍ സംഭവം അറിഞ്ഞമട്ടുകാണിച്ചില്ല.  കാലില്‍ ഇട്ട പ്ലാസ്റ്റര്‍ അഴിച്ചപ്പോള്‍ രണ്ടാമത് ഒന്നുകൂടി ഇടേണ്ടിവന്നു.  വാക്കറിനു ഡേക്ടര്‍മാര്‍ ശുപാര്‍ശ ചെയ്‌തെങ്കിലും പണമില്ലാതിരുന്നതാനാല്‍ കാട്ടുകമ്പുകളെ ആശ്രയിക്കേണ്ടിവന്നു.  വടിയില്‍ തൂങ്ങി പിന്നീട് രണ്ടു വര്‍ഷം കാലിന്റെ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ലെന്ന് ഷാജി പറയുന്നു.ചികിത്സയ്‌ക്കും വീട്ടുചെലവിനുമായി വാഴത്തോപ്പ് പെരുങ്കാലായില്‍ ഉണ്ടായിരുന്ന അഞ്ചു സെന്റ് കുടുംബസ്ഥലവും വീടും ആദ്യമേ വിറ്റു. ഗവണ്‍മെന്റ് നല്‍കിയ മൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കി വീടുവച്ച് തൊടുപുഴ പടിഞ്ഞാറേകോട്ട് കുന്നുംകവലയില്‍ താമസിക്കുകയാണ് ഷാജി.  ശരീരമാസകലം വേദനയാണെങ്കിലും ഉപജീവനത്തിനായി ഇപ്പോഴും പെയിന്റിംങ് ജോലികളെത്തന്നെ ആശ്രയിക്കുന്നു.  എന്നാല്‍, കമ്പി ഇനിയും മാറ്റാത്ത ഇടതുകാല്‍ ചവിട്ടി അധികം ജോലികള്‍ ഒന്നും ചെയ്യാനാവില്ലെന്നു ഷാജി പറയുന്നു.  കാലിലെ കമ്പി എന്താണ് എടുക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ കാലിലെ കമ്പി എടുത്താല്‍ 3 മാസമെങ്കിലും വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.  എന്നാല്‍ കമ്പി എടുത്താല്‍ ഉണ്ടാകുന്ന വിശ്രമ ജീവിതവും ഇപ്പഴത്തെ സാമ്പത്തിക സ്ഥിതിയും എന്നെ അതിന് അനുവദിക്കുന്നില്ല എന്ന് ഷാജി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.