Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മയക്കുമരുന്ന് മാഫിയ ജില്ലയില്‍ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 10:46 pm IST
inErnakulam

കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ റീട്ടെയില്‍ വില്‍പനകേന്ദ്രമായി എറണാകുളം ജില്ല മാറുന്നു. ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ പോലീസ്-എക്‌സൈസ് സംഘം പിടിച്ചെടുത്തത് 200 കിലോയിലധികം കഞ്ചാവ്, മയക്കുമരുന്ന് ആംപ്യൂളുകള്‍ വേറെയും. പിടിച്ചെടുത്തതിന്റെ നൂറ് ഇരട്ടിയോളം ജില്ലയില്‍ വില്‍പന നടത്തിയിട്ടുണ്ടെന്നാണ് അധികൃതുടെ കണ്ടെത്തല്‍. അഞ്ചുലക്ഷത്തില്‍ അധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ കാരണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഞ്ചാവാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. വില്‍പനക്ക് നിയോഗിക്കപ്പെടുന്നവരില്‍ ഏറിയപങ്കും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ടൂവീലറിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഒരു കിലോ കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ ആയിരം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി വസിക്കുന്ന പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. ഇതിനുപുറമെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന തകൃതിയായിട്ടുണ്ട്.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നും ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ് കടത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നും പാഴ്‌സല്‍ ഓഫീസ് വഴിയും ട്രെയിനും ദീര്‍ഘദൂര വോള്‍വോ ബസുകളിലും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ഇലക്ട്രിക് സാധനങ്ങളുടെയും മറവില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ടൗണുകളില്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് വില്‍പന കൂടുതലായി നടക്കുന്നത്. മുന്നൂറും അഞ്ഞൂറും രൂപ വിലവരുന്ന ചെറിയ പൊതികളിലാക്കിയാണ് ഇവര്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇതരസംസ്ഥാനക്കാര്‍ തന്നെയാകും വില്‍പനക്കാര്‍. ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ മൂന്നുമാസത്തില്‍ കൂടുതല്‍ ശിക്ഷയില്ല. അതുകൊണ്ടുതന്നെ പലരും രക്ഷപ്പെടുകയാണ്.

വില്‍പ്പനക്കിടെ പിടിക്കപ്പെടുന്നവരില്‍നിന്നും പലപ്പോഴും 200 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെത്താനാവുകയില്ല. പോലീസ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം നടക്കാറില്ല. പത്ത് പേരില്‍ താഴെയുള്ള ഒരു വന്റാക്കറ്റാണ് കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവരെ കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിന് പ്രധാന കാരണം ഇവര്‍ക്കുള്ള ഉന്നത രാഷ്‌ട്രീയ സ്വാധീനമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.