Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഞ്ചാരികളെ മാടിവിളിച്ച് ആറ്റുകാട് വെള്ളച്ചാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2016, 08:16 pm IST
in Idukki

അടിമാലി: മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുളിരുപകരുന്ന കാഴ്ചയാണ് ആറ്റുകാട് വെള്ളച്ചാട്ടം. കൊച്ചി-മധുര ദേശീയ പാതയില്‍ പള്ളിവാസലില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരത്തില്‍ ആറ്റുകാട് എസ്‌റ്റേറ്റ് റോഡിലാണ് ആറ്റുകാട് വെള്ളച്ചാട്ടം. ഫാക്ടറി ജംഗ്ഷനില്‍ നിന്നും തേയിലത്തോട്ടങ്ങളിലൂടെ വളഞ്ഞപുളഞ്ഞ് റോഡ് എത്തുന്നത് വെള്ളച്ചാട്ടത്തിലേക്കാണ്. മൂന്നാറിലെ മൂന്ന് ആറുകള്‍ ഏകോപിച്ച് ഹെഡ് വര്‍ക്ക് ഡാമിലെത്തുന്നു. അവിടെ നിന്നും ചെങ്കുത്തായ പറക്കെട്ടുകളില്‍ കൂടി ഊര്‍ന്നിറങ്ങി മുതിരപ്പുഴയാറായി ആറ്റുകാട്ടിലെത്തുന്നു. മുതിരപ്പുഴയാറിന് കുറുകെയുള്ള ചെറുപാലത്തില്‍ നിന്നാല്‍ ആറ്റുകാടിന്റെ മനോഹാരിത ആസ്വദിക്കാനാകും. വിസ്തൃതമായ പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറിയെത്തുന്ന വെള്ളം മഞ്ഞ് പോലെ അന്തരീക്ഷത്തിലേക്ക് പരക്കുന്നു… ഈ ദൃശ്യമനോഹാരിത മനസ്സിലേക്കാവാഹിച്ച് വിനോദസഞ്ചാരികള്‍ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയത്തുമ്പത്താകും.സാഹസികരായ ചെറുപ്പക്കാര്‍ വിലക്കുകള്‍ അവഗണിച്ച് പുഴയിലേക്ക് ഇറങ്ങുന്നത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വെള്ളം കുത്തിയൊഴുകി മിനുസമായ പാറയുടെ അപകടാവസ്ഥ തിരിച്ചറിയാതെ അപകടത്തില്‍പ്പെട്ട് നിരവധി ജീവനുകള്‍  പുഴ തട്ടിയെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് ടൂറിസ്റ്റുകളെത്തുന്ന ഇവിടെ അടിസ്ഥാന സുരക്ഷയൊരുക്കുന്നതിന് അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഈ ഭാഗത്ത് നിയന്ത്രണ വേലികളോ, അപായ മുന്നറിയിപ്പുകളോ ഒന്നും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. പാലത്തിന്റെ കൈവരികള്‍ പോലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പാലത്തിന് താഴ്ഭാഗത്തുള്ള ആഴമുള്ള കയത്തില്‍പെട്ടും വെള്ളത്തിന്റെ കുത്തൊഴിക്കില്‍പെട്ടുമാണ് ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുള്ളത്. എങ്കിലും ഗൗരകരമായ രീതിയില്‍ അധികൃതര്‍ പ്രശ്‌നത്തെ സമീപിച്ചിട്ടില്ല. ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിസുരക്ഷക്രമീകരണങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാരികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിനാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

Kerala

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.