Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി ക്ഷേത്ര വികസനത്തിന് കോടികളുടെ പദ്ധതികള്‍ തയ്യാറാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2016, 10:51 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് കോടികളുടെ പുതിയ പദ്ധതികള്‍ തയ്യാറാക്കിയതായി ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍ പറഞ്ഞു.

ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉപദേവതാ പ്രതിഷ്ഠകള്‍ക്ക് ശേഷം ചുറ്റുമതില്‍ നിര്‍മ്മിക്കുകയാണ് പദ്ധതികളിലൊന്ന്. ഉപദേവതാ പ്രതിഷ്ടകളായ ഗണപതി, രക്ഷസ് എന്നിവക്ക് ശേഷം ഭൂതഗണങ്ങള്‍ക്കുള്ള പൂജയും, ശീവേലിയും വേണമെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രത്തിലെ കൊടിയേറ്റിനു മുമ്പായി പ്രാസാദ ശുദ്ധിയും ബിംബശുദ്ധിയും നടത്താനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എരുമേലിയിലെ ഏറ്റവും വലിയ മാലിന്യ പ്രതിസന്ധിയായ ശൗചാലയങ്ങളുടെ നവീകരണമാണ് പദ്ധതികളില്‍ പ്രധാനപ്പെട്ട രണ്ടാമത്തേത്.

ദേവസ്വം സ്‌കൂളിനു മുന്‍വശത്തുള്ള മാലിന്യപ്ലാന്റ് എടുത്തമാറ്റി വലിയ പാര്‍ക്കിംഗ് മൈതാനത്ത് ആധുനിക രീതിയില്‍ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, ക്ഷേത്രത്തിനു മുന്‍വശത്തുകൂടി ഒഴുകുന്ന വലിയതോടിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തടയണക്ക് പകരം സംവിധാനം, തീര്‍ത്ഥാടകര്‍ കുളിക്കുന്ന ഷവര്‍ബാത്തിലേക്ക് വെള്ളം സ്വാഭാവികമായി ഒഴുകിയെത്തുന്നതിനായി വലിയ ഉയരത്തിലുള്ള വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കുക, ശബരിമല തീര്‍ത്ഥാടനവേളയില്‍ വ്യാപകമായ പരാതികള്‍ക്ക് വഴിയൊരുക്കുന്ന ദേവസ്വം വക പാര്‍ക്കിംഗ് മൈതാനങ്ങളുടെ ടാറിംഗ് അടക്കമുള്ള നവീകരണം, ലേലം ചെയ്തുകൊടുക്കുന്ന കടകളുടെ തറകള്‍ സ്ഥിരനിര്‍മ്മണാത്തിന്റെ ഭാഗമായി കെട്ടിതിരിക്കുക. എരുമേലിയില്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കുള്ള മണ്ഡപങ്ങള്‍ നിര്‍മ്മിക്കുക, തുടങ്ങി കോടികള്‍ ചിലവ് പ്രതീഷിക്കുന്ന വിവിധ പദ്ധതികളാണ് റിപ്പോര്‍ട്ടാക്കിയിരിക്കുന്നത്.

വലിയ അമ്പലത്തിനു സമീപത്തെ നാഗരാജാവിഗ്രഹങ്ങളിരിക്കുന്ന ആല്‍ത്തറ വിഗ്രങ്ങളെ സ്പര്‍ശിക്കാത്തവിധം വേലികെട്ടി തിരിച്ചു കഴിഞ്ഞു. സ്‌കൂളിന് സമീപമുള്ള രുധിരക്കുളമടക്കം രണ്ട് കുളവും ശുചിയാക്കികഴിഞ്ഞുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍ പറഞ്ഞു. പരമ്പരാഗത കാനനപാതയിലെ പ്രവേശന കവാടമായ കൊച്ചമ്പലത്തിന്റെ കിഴക്കുവശത്തെ മതില്‍കെട്ട് പൊളിച്ച് പാതയൊരുക്കി.

എരുമേലി ക്ഷേത്രവികസനങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്രോപദേശകസമിതി രൂപീകരിക്കാനും എന്നാല്‍ മുന്‍കാലപരാതികള്‍ പഠിച്ചതിനുശേഷം മാറ്റങ്ങള്‍ വരുത്തിയും ക്ഷേത്രവിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷവുമായിരിക്കും സമിതി രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വികസനകാര്യത്തില്‍ എരുമേലിയെ അവഗണിക്കുന്ന കാഴ്ചയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന വികസന പദ്ധതി രേഖ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്നും തീര്‍ത്ഥാടനത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. ദേവസ്വം അസി. കമ്മീഷണര്‍ മുരളീധരന്‍, എ.ഒ. പത്മനാഭനുണ്ണി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.