Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ തിരുമൂലപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 09:52 pm IST
inPathanamthitta

പത്തനംതിട്ട: റവന്യുജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ എട്ടുവരെ തിരുവല്ല തിരുമൂലപുരത്ത് അഞ്ച് സ്‌കൂളുകളിലെ പത്തുവേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 450ല്‍ പരം സ്‌കൂളുകളില്‍ നിന്നായി 4519 കുട്ടികള്‍ 325 ഇനങ്ങളിലായി മത്സരിക്കും.

യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ മത്സരങ്ങള്‍ ജനറല്‍ വിഭാഗത്തിലും സംസ്‌കൃതോത്സവം, അറബി കലോത്സവം വേറെ വിഭാഗങ്ങളിലുമായി നടക്കും. തിരുമൂലപുരം തിരുമൂലവിലാസം യുപി സ്‌കൂളാണ് പ്രധാന വേദി. എസ്എന്‍വിഎച്ച്എസ്, സെന്റ് തോമസ് എച്ച്എസ്എസ്, ബാലികാമഠം എച്ച്എസ്എസ്, എംഡിഇഎംഎല്‍പിഎസ് എന്നിവിടങ്ങളിലും മത്സരവേദികളുണ്ടാകും. നാളെ രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. അഗസ്റ്റിന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും കലോത്സവങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലാണ് രജിസ്‌ട്രേഷന്‍. തുടര്‍ന്ന് വിവിധ രചനാമത്സരങ്ങള്‍ സെന്റ് തോമസ് എച്ച്എസ്എസിലെ ക്ലാസ് മുറികളിലായി നടക്കും.

ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായ സാംസ്‌കാരിക ഘോഷയാത്ര തിരുവല്ല സിഎസ്‌ഐ ബധിര – മൂക വിദ്യാലയത്തില്‍ നിന്ന് ആരംഭിക്കും. തിരുവല്ല ഡിവൈഎസ്പി കെ.ജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും. 4.30ന് തിരുമൂലവിലാസം യുപി സ്‌കൂളിലെ പ്രധാന വേദിയില്‍ (തുഞ്ചത്തെഴുച്ഛന്‍ നഗര്‍) രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും മുഖ്യപ്രഭാഷണം കെ.എന്‍. ബാലഗോപാല്‍ എംപിയും നിര്‍വഹിക്കും. അധ്യാപക അവാര്‍ഡു ജേതാക്കളെ രാജു എംഎല്‍എ ആദരിക്കും. ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ലോഗോ തയാറാക്കിയ കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസ്എസിലെ മേഘന എസ്.കുമാറിനു കിന്‍ഫ്ര ചെയര്‍മാന്‍ കെ.ഇ. അബ്ദുള്‍ റഹ്മാന്‍ പുരസ്‌കാരം സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിഡിഇ എന്‍.ഐ. അഗസ്റ്റിന്‍, കെ.എം.എം. സലിം എന്നിവര്‍ പ്രസംഗിക്കും.

സെന്റ് തോമസ് എച്ച്എസ്എസിന്റെ ഗ്രൗണ്ടിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. അഞ്ചിനു രാവിലെ ഒമ്പതിന് നൃത്തമത്സരങ്ങള്‍ക്കു തുടക്കമാകും. കലോത്സവത്തിന്റെ സമാപനസമ്മേളനം എട്ടിനു വൈകുന്നേരം ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. അഡ്വ.കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അനുമോദനപ്രസംഗം നടത്തും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. കലോത്സവത്തിന്റെ വിജയത്തിനായി ജനപ്രതിനിധികള്‍ ചെയര്‍മാന്‍മാരും അധ്യാപക സംഘടന ഭാരവാഹികള്‍ കണ്‍വീനര്‍മാരുമായി 15 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തനം നടത്തിവരുന്നു.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.പി. പ്രസന്നന്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, കമ്മിറ്റി ഭാരവാഹികളായ കെ.സജീവ്, നിസാമുദ്ദീന്‍, പി.ജെ. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.