Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

രംഗപ്രഭാതില്‍ ജി.ശങ്കരപ്പിള്ള നാടകോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 11:12 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: നാടകാചാര്യന്‍ പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ അനുസ്മരണത്തോടനുബന്ധിച്ച് രംഗപ്രഭാതില്‍ നടന്നുവരുന്ന നാടകോത്സവം ശ്രദ്ധയാകര്‍ഷിക്കുന്നു. ജി.ശങ്കരപ്പിള്ളയുടെ നാല് നാടകങ്ങളാണ് രംഗത്ത് അവതരിപ്പിക്കുന്നത്.അവരംഗപ്രഭാതും, പ്രൊഫ.ജി.ശങ്കരപിള്ള മെമ്മോറിയല്‍ സെന്റര്‍ ഫോര്‍ പെര്‍ഫൊര്‍മിങ്ങ് ആര്‍ട്‌സും സംസാരിക വകുപ്പും ന്യൂ ഡല്‍ഹിയും സംയുക്തമായാണ് അനുസ്മരണ നാടകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

‘തിരുമ്പി വന്താന്‍ തമ്പി’, ‘ഭീമ ഘടോല്‍ക്കച ബൊമ്മലാട്ടം’, ‘രാത്രിഞ്ചരന്‍’എന്നീ നാടകങ്ങളാണ് രംഗത്ത് അവതരിപ്പിച്ചത്. ജി.ശങ്കരപ്പിള്ളയുടെ തനത് നാടക സങ്കല്‍പ്പത്തിലാണ് അവതരണം എന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട ‘ഭീമ ഘടോല്‍ക്കച ബൊമ്മലാട്ടം’പഴയ തനിമ നിലനിര്‍ത്തിതന്നെ അവതരിപ്പിക്കപ്പെട്ടത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സാധാരണ അവതരിപ്പിക്കപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ബൊമ്മലാട്ടത്തിന്റെ ചലനാത്മഗതിയിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത്.

കത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ ഒരുക്കിയ രംഗ സജ്ജീകരണം പ്രേക്ഷകരെ പഴയകാല നാടക വേദിയിലേക്ക് ആനയിച്ചു. സൂത്രധാരനെന്ന സങ്കല്‍പ്പത്തെ മാറ്റിനിര്‍ത്തി ഭീമനും ഘടോല്‍ക്കചനും കഥ പറഞ്ഞാണ് നാടകം അരങ്ങേറിയത്. പിന്നണിപ്പാട്ടുകാരെയും മേളക്കാരേയും രംഗത്ത് തന്നെ കഥാ പാത്രങ്ങളാക്കി കോറസ്സുകളെ ഒഴിവാക്കി അവതരണത്തിന് പുതിയ രംഗഭാഷയൊരുക്കി. ഭീമനായി അഭിഷേകും ഘടോല്‍ക്കചനായി അഖില്‍ ബാബുവും വേഷമിട്ടു. ഹരീഷ്.എസ്. രംഗപ്രഭാതാണ് നാടകത്തിന് രംഗഭാഷയൊരുക്കിയത്.

ശങ്കരപ്പിള്ള ദിനമായ ഇന്നലെ നടന്ന അനുസ്മര പ്രഭാഷണം സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എം. സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.ജി. ശങ്കരപ്പിള്ള അനുസ്മരണം മാവേലിക്കര മോഹനനും രാമാനുജം അനുസ്മരണം പിരപ്പന്‍കോട് മുരളിയും നടത്തി. തുടര്‍ന്ന് തിരുവനന്തപുരം കലാവേദിയുടെ ‘രാത്രിഞ്ചരന്‍’ അവതരിപ്പിച്ചു. രംഗ പ്രഭാത് അവതരിപ്പിക്കുന്ന ‘ഭരതവാക്യം’ നാടകത്തോടെ നാടകോത്സവം ഇന്ന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

Kerala

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

India

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

India

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

അമിത് മാളവ്യയുടേത് രാഷ്‌ട്രീയ വിമര്‍ശനം: രാഹുല്‍ ഗാന്ധിയുടെ പാക് അനുകൂല നിലപാടിനെ വിമര്‍ശിച്ചതിന് എതിരായ കേസ് റദ്ദാക്കി

തിലഹവനം ചെയ്തില്ലെങ്കിൽ കുടുംബദോഷമോ ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

അജിത് ഡോവലിനെ വില്ലനെന്ന് വിശേഷിപ്പിച്ച് രാഹുൽ : അൽപ്പം മാന്യത വേണമെന്ന് മുതിർന്ന സൈനികർ , രാഹുലിനെതിരെ പ്രതിഷേധങ്ങൾ

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2

കലാപം ഉണ്ടാക്കി ഇന്ത്യയെ ബംഗ്ലാദേശാക്കി മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല ;  രാജ്യസ്നേഹികൾ കണ്ട് നിൽക്കില്ല ; നേഹ ബോറയ്‌ക്കെതിരെ റസ്വി ബറേൽവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.