Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

രാപ്പകലുകളില്ലാതെ കൊയിലാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 01:02 pm IST
inKozhikode

കൊയിലാണ്ടി: കൊയിലാണ്ടിക്ക് ഉത്സമേളം സമ്മാനിച്ച റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. കലോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് മത്സരങ്ങളുടെ ഫലം പൂര്‍ണ്ണമായും പുറത്തുവരുന്നതോടെ ജില്ലയുടെ കലാകിരീടത്തിന്റെ അധിപതികള്‍ ആരാകുമെന്ന് അറിയാനാകും. മത്സരങ്ങള്‍ രാത്രി വൈകിയും നടക്കുന്നതിനാല്‍ രാപ്പകലുകളില്ലാത്ത അവസ്ഥയാണ്.

കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ നടന്ന മത്സരഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ ബാലുശ്ശേരി, കൊയിലാണ്ടി, ചേവായൂര്‍ ഉപജില്ലകള്‍ കിരീടത്തിനുള്ള കുതിപ്പ് തുടരുകയാണ്.

യുപി വിഭാഗത്തില്‍ 111 പോയിന്റുനേടി ബാലുശ്ശേരി ഉപജില്ലയാണ് ഒന്നാമത്. 105 പോയിന്റോടെ പേരാമ്പ്ര രണ്ടാംസ്ഥാനത്തുണ്ട്. 99 പോയിന്റോടെ കൊയിലാണ്ടി മൂന്നാം സ്ഥാനത്തുണ്ട്.

ഹൈസ്‌കൂള്‍വിഭാഗത്തില്‍ 261 പോയിന്റ് നേടി കൊയിലാണ്ടിയാണ് ഒന്നാമത്. 241 പോയിന്റോടെ കോഴിക്കോട് സിറ്റി ഉപജില്ലാ രണ്ടാം സ്ഥാനത്തുണ്ട്. 223 പോയിന്റോടെ ചേവായൂര്‍ മൂന്നാം സ്ഥാനത്താണ്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 305 പോയിന്റോടെ ചേവായൂരാണ് ഒന്നാം സ്ഥാനത്ത്. 301 പോയിന്റോടെ കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 287 പോയിന്റോടെ കൊയിലാണ്ടി മൂന്നാം സ്ഥാനത്തുണ്ട്.

ജനറല്‍ യൂപി വിഭാഗത്തില്‍ 25 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വടകര സെന്റ് ആന്റണീസ് ജിഎച്ച്എസ് 40 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മേമുണ്ട എച്ച്എസ്എസ് 115 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ സില്‍വര്‍ഹില്‍സ് എച്ച്എസ്എസ് 179 പോയിന്റോടെ ഒ ന്നാം സ്ഥാനത്തുമുണ്ട്.

സംസ്‌കൃതോത്സവത്തി ല്‍ യുപി വിഭാഗത്തില്‍ 88 പോയിന്റോടെ പേരാമ്പ്രയും മേലടിയും ഒന്നാംസ്ഥാനത്തുണ്ട്. 84 പോയിന്റോടെ ചോമ്പാലയാണ് രണ്ടാംസ്ഥാനത്ത്. 80 പോയിന്റോടെ കൊയിലാണ്ടി മൂന്നാം സ്ഥാനത്തുണ്ട്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 75 പോയിന്റോടെ ഒന്നാം സ്ഥാനത്തും കൊയിലാണ്ടി ഉപജില്ല 74 പോയിന്റോടെ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ തോടന്നൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

അറബിക് സാഹിത്യോത്സവം യുപി വിഭാഗത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 61 പോയിന്റോടെ ഫറോക്ക്, വടകര ഉപജില്ലകള്‍ കിരീടം ചൂടി. 59 പോയിന്റോടെ കൊയിലാ ണ്ടി, നാദാപുരം ഉപജില്ലകള്‍ രണ്ടാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 81 പോയിന്റോടെ കൊടുവള്ളി, ഫറോക്ക് ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തുണ്ട്. 78 പോയിന്റോടെ വടകര രണ്ടാം സ്ഥാനത്തും 77 പോയിന്റോടെ തോടന്നൂര്‍ മൂന്നാം സ്ഥാനത്തുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.