Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി മണ്ഡലം കണ്‍വെന്‍ഷനുകള്‍ 5 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 01:00 pm IST
inKozhikode

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ജനുവരി 5 മുതല്‍ 13 വരെ ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ബിജെപി മണ്ഡലം പ്രവര്‍ത്തക സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് അറിയിച്ചു. ബൂത്ത്പ്രസിഡണ്ട്, സെക്രട്ടറി, ബൂത്ത് ഇന്‍ചാര്‍ജ്ജ്, വനിതാപ്രതിനിധി എന്നിവരടക്കം ഉപരിഭാരവാഹികളാണ് പ്രവര്‍ത്തകസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 5ന് രാവിലെ 11 മണിക്ക് കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്മേളനം സം സ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. അന്നു വൈകീട്ട് 3 മണിക്ക് കുന്നമംഗലം മണ്ഡ ലം സമ്മേളനത്തിലും അദ്ദേ ഹം പങ്കെടുക്കും. മറ്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകസമ്മേളനവും പങ്കെടുക്കുന്നവരും.

എലത്തൂര്‍ മണ്ഡലം ജനുവരി 5ന് രാവിലെ 11 മണി രാജഗോപാല്‍, ബാലുശ്ശേരി ഉച്ചക്ക് 3 മണി ഒ.രാജഗോപാല്‍, എ.എന്‍.രാധാകൃഷ്ണന്‍. ബേപ്പൂര്‍ ജനുവരി 6ന് രാവിലെ 11ന് ഒ.രാജഗോപാല്‍, ഏ.എന്‍.രാധാകൃഷ്ണന്‍ കൊയിലാണ്ടി വൈകു. 3 മണി ഒ.രാജഗോപാല്‍. നാദാപുരം ജനുവരി 7ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍ വടകര വൈകു. 3 മണി കെ.സുരേന്ദ്രന്‍. കുറ്റിയാടി ജനുവരി 7ന് രാവിലെ 11 മണി പി.കെ. കൃഷ്ണദാസ്, പേരാമ്പ്ര വൈകു. 3 മണി പി.കെ.കൃഷ്ണദാസ്. തിരുവമ്പാടി 13ന് രാവിലെ 11 മണി കെ.സുരേന്ദ്രന്‍, കോഴിക്കോട് സൗത്ത് രാവിലെ 11 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്. കൊടുവള്ളി വൈകു. 3 മണി പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ്.സംസ്ഥാനപ്രസിഡന്റ് കുമ്മന്‍ രാജശേഖരന്‍ നയിക്കുന്ന പ്രചാരണജാഥ 23,24 തിയ്യതികളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് പി.രഘുനാഥ് അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു
Kerala

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.