Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കറുത്ത പുതുവര്‍ഷത്തിന് ഒരുവയസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 10:58 am IST
in Kollam

ചാത്തന്നൂര്‍: ആ കറുത്ത പുതുവര്‍ഷത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ പുതുവര്‍ഷം പിറന്നപ്പോഴാണ് ചാത്തന്നൂരിനെ തീരാദുഖത്തിലാക്കി വാഹനാപകടം നടന്നത്. ആറ് എഞ്ചിനിയറിങ് വിദ്യാര്‍ഥികളാണ് മരിച്ചത്. ശീമാട്ടി ജങ്ഷന് സമീപം ദേശീയപാതയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കാറും ഗ്യാസ് ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളജിലെ ആറാം സെമസ്റ്റര്‍ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ വിഭാഗം ബിടെക് വിദ്യാര്‍ഥികളാണ് മരിച്ചത്. മരിച്ചവര്‍ എല്ലാംതന്നെ ഒറ്റ ക്ലാസില്‍ പഠിക്കുന്നവരാണ്. പുതുവര്‍ഷം ആഘോഷിക്കാനായി കൂട്ടുകാര്‍ നിക്‌സണ്‍ എബി മാത്യുവിന്റെ മാരുതി ആള്‍ട്ടോ കാറില്‍ വര്‍ക്കല ബീച്ചില്‍ പോയിരുന്നു. പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ബുള്ളറ്റ് ടാങ്കറിലാണ് എതിരെ വന്ന കാര്‍ ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കോതമംഗലം തൃക്കരിയൂര്‍ കന്നിമൂലത്ത് ഹൗസില്‍ സുബ്രഹ്മണ്യന്റെ മകന്‍ അരുണ്‍ കെ.ബാബു (19), കൊല്ലം കിളികൊല്ലൂര്‍ താഴത്ത് വടക്കതില്‍ അമ്പിളിയുടെ മകന്‍ അജുപ്രകാശ് (19), കൊല്ലം കരിക്കോട് സര്‍ഗത്ത് ഹൗസില്‍ അംജിതിന്റെ മകന്‍ സെയ്ത് ഇന്‍സമാം എ.തങ്ങള്‍ (19), കൊല്ലം തിരുമുല്ലവാരം പുന്നത്തല നീതു നിവാസില്‍ മാത്യു അലക്‌സാണ്ടറിന്റെ മകന്‍ നിക്‌സണ്‍ എബിമാത്യു (19), പത്തനംതിട്ട കോഴഞ്ചേരി അയന്തില്‍ ഹൗസില്‍ ജോണ്‍ തോമസിന്റെ മകന്‍ സിജോജോര്‍ജ് ജോണ്‍ (19), കൊല്ലം കടയ്‌ക്കല്‍ ആനപ്പാറ ഷാ മന്‍സിലില്‍ മുഹമ്മദ് റാഫിയുടെ മകന്‍ അദിന്‍ഷാ (19) എന്നിവരാണ് മരിച്ചത്.

രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈവേപോലിസ് ഡ്രൈവര്‍ സന്തോഷ് ഇന്നും ആ ദുരന്തദിനത്തെ ഓര്‍ക്കുന്നു. മനുഷ്യമാംസവും യന്ത്രവും ഒന്നായി ചേര്‍ന്ന് മരിച്ചുകിടക്കുന്ന ആറു ജീവനുകള്‍. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ജീവന്‍ അവശേഷിച്ചിട്ടില്ല. പൂര്‍ണ്ണമായും തകര്‍ന്ന കാറില്‍ നിന്നും മൃതശരീരങ്ങള്‍ പുറത്തെടുക്കുക എന്ന ശ്രമകരമായ ജോലി മനസിനെ കല്ലാക്കിയാണ് നിര്‍വഹിച്ചത്. നാട്ടുകാരും പോലീസും ഒട്ടും താമസിയാതെ എത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നു ശ്രമിച്ചിട്ടും ഇതുചെയ്തുതീര്‍ക്കാന്‍ മൂന്നുമണിക്കൂര്‍ എടുത്തു. പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു മൃതദേഹങ്ങള്‍. കാറില്‍ നിന്നും കിട്ടിയ മൊബൈല്‍ഫോണ്‍ വഴിയും ടികെഎം കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളും പോലീസിന് സഹായകമായി. വിവരം കോളേജ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കോളേജില്‍ നിന്ന് അദ്ധ്യാപകരും സഹപാഠികളും സ്ഥലത്തെത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. ഒരിക്കലും ഇങ്ങനെയൊരു അപകടം ഉണ്ടാകരുതെന്നാണ് സന്തോഷിന്റെ പ്രാര്‍ത്ഥന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.