Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലഭിക്കാനുള്ളത് 30 കോടി: കേരളത്തിലെ കൈത്തറി വ്യവസായം വന്‍ പ്രതിസന്ധിയില്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബേറ്റ് നാലര വര്‍ഷമായി മുടങ്ങികിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 10:54 am IST
in Kannur

കണ്ണൂര്‍: കേരളത്തിലെ കൈത്തറി വ്യവസായം വന്‍ പ്രതിസന്ധിയില്‍. ഉത്പാദനത്തിനനുസരിച്ചുള്ള വിപണി ലഭിക്കാത്തതും ൈകത്തറി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബറ്റ് ലഭ്യമാകാത്തതുമാണ് ഈ മേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബേറ്റ് ലഭിക്കാത്തതും കൈത്തറി വ്യവസായത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. നാലര വര്‍ഷമായിട്ട് സര്‍ക്കാരിന്റെ റിബറ്റ് മുടങ്ങികിടക്കുകയാണ്. 30 കോടി രൂപയാണ് ഈ ഇനത്തില്‍ സംസ്ഥാനത്ത് കൈത്തറി യൂണിറ്റുകള്‍ക്ക് ലഭിക്കാനുള്ളത്. കൈത്തറി വ്യവസായത്തിന്റെ 80 ശതമാനവും സഹകരണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കാതെ നിരവധി യൂണിറ്റുകള്‍ സംസ്ഥാനത്ത് പവര്‍ത്തനം നിലച്ചു. പരമ്പരാഗത തൊഴില്‍ മേഖല ആയിരുന്നിട്ടുകൂടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ആനുകൂല്ല്യങ്ങള്‍ ഒന്നുംതന്നെ ലഭിക്കുന്നില്ല. സംസ്ഥാനത്ത് 760 ഓളം കൈത്തറി യൂണിറ്റുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ പവര്‍ത്തിക്കുന്നത് 480 ഓളം യൂണിറ്റുകള്‍ മാത്രമാണ്. 42000ത്തോളം പേര്‍ തൊഴിലാളികളായിട്ടുണ്ട്. പരോക്ഷമായി ഒരുലക്ഷത്തോളം കുടുംബങ്ങളുടെ ജീവിതോപാധിയാണ് കൈത്തറി വ്യവസായം. സര്‍ക്കാരിന്റെ സാമ്പത്തിക സാങ്കേതിക സഹായങ്ങള്‍ ലഭിക്കാത്തതിനൊപ്പം വൈവിദ്യങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും മൂല്ല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും മാറ്റമുണ്ടാക്കാന്‍ സാധിക്കാത്തതും ഈ മേഖലയുടെ തളര്‍ച്ചക്ക് കാരണമാണ്. കണ്ണൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കൈത്തറി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഉത്പാദനത്തിന്റെ 70 ശതമാനം തുണിത്തരങ്ങള്‍ വരെ കയറ്റുമതി െചയ്യപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കയറ്റുമതി പകുതിയും നിലച്ചിരിക്കുകയാണ്. ആഭ്യന്തര വിപണിക്കാവശ്യമായ തുണിത്തരങ്ങള്‍ മാത്രം തിയെന്ന നിലയിലേക്ക് ഉത്പാദനം കുറഞ്ഞു. മുമ്പ് 360 കോടിയുടെ കയറ്റുമതി നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് 180 കോടിയായി കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും പവര്‍ലും യൂണിറ്റുകള്‍ ആധിപത്യം സ്ഥാപിച്ചതും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിപണനം വര്‍ദ്ധിപ്പിക്കുന്നതിനായി ഹാന്റ്‌ലൂം ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച റിബേറ്റ്തുകയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. തുച്ഛമായ വരുമാനക്കാരാണ് ഈ മേഖലയിലെ തൊഴിലാളികള്‍. അതിനാല്‍തന്നെ ഉത്പാദനം കുറഞ്ഞതോടെ പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. തകര്‍ച്ച നേരിടുന്ന ഒരു മഖല ആയതിനാല്‍ പുതിയ സംരംഭകരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.