Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നൂറ്റാണ്ടിന്റെ നിറവിലെ മന്നംജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 10:14 pm IST
inKottayam

ചങ്ങനാശ്ശേരി: 139-ാമത് മന്നംജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് പെരുന്നയില്‍ തുടക്കം. ഇന്ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനവും നാളെ മന്നംജയന്തി സമ്മേളനവും നടക്കും.

1914-ല്‍ നായര്‍ സമുദായ ഭൃത്യ ജനസംഘമായി രൂപീകരിക്കപ്പെട്ട സംഘടന അടുത്തവര്‍ഷം എന്‍എസ്എസ് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു. അതേവര്‍ഷംതന്നെ കറുകച്ചാലില്‍ ആദ്യ സ്‌കൂള്‍ ആരംഭിക്കാന്‍ എന്‍എസ്എസിന് സാധിച്ചു. 100 വര്‍ഷം പിന്നിടുമ്പോള്‍ നൂറുകണക്കിന് വിദ്യാലയങ്ങളും നിരവധി കോളേജുകളും എന്‍എസ്എസിന്റെ സ്ഥാപനങ്ങളായി ഉണ്ട്.

നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെ മന്നം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. സമുദായത്തിനുവേണ്ടി മാത്രമല്ല മന്നം പ്രവര്‍ത്തിച്ചതെന്ന് ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാവുന്നതാണ്. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം. ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവ എടുത്തുപറയേണ്ടവയാണ്.

പെരുന്ന മന്നത്തുവീട്ടില്‍ നിലവിളക്കുകൊളുത്തി അതില്‍ മുന്‍പിന്‍ മന്നത്തുപദ്മനാഭനുള്‍പ്പെടെ 14 പേര്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയുടെ അടിത്തറയില്‍ പിറവിയെടുത്ത സംഘടന ഇന്നും കെട്ടുറപ്പോടെ മുന്‍പോട്ടുപോകുന്നത് അതിന്റെ ലക്ഷ്യത്തില്‍നിന്നും അണുവിട വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനംമൂലമാണ്.

സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി വനിതാ സ്വാശ്രയ സംഘങ്ങള്‍. യുവജനങ്ങളുടെ നന്മലക്ഷ്യമാക്കി മനുഷ്യവിഭവശേഷി വിഭാഗം എന്നിവ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്നു. 5600-ല്‍പരം വരുന്ന കരയോഗങ്ങളില്‍ തൊഴില്‍ സംരംഭങ്ങളും സ്വയംതൊഴില്‍ സംരംഭങ്ങളും യുവജനങ്ങള്‍ക്കായി തൊഴില്‍ മേഖലയില്‍ അവബോധവും വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ്, മൂല്യാവബോധ ക്ലാസുകള്‍ തുടങ്ങി വ്യക്തിത്വ വികസനം ലക്ഷ്യമിടുന്നു.

മന്നത്തുപദ്മനാഭന്‍ കേരളത്തിന്റെ സാമൂഹിക രാഷ്‌ട്രീയമണ്ഡലത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. 1959ലെ വിമോചന സമരത്തിനു നേതൃത്വംകൊടുത്തത് മന്നമായിരുന്നു. തൊട്ടുകൂടായ്‌മയ്‌ക്കും തീണ്ടീക്കൂടായ്‌മയ്‌ക്കുമെതിരെ പോരാട്ടം നടത്തുകയും ക്ഷേത്രപ്രവേശനത്തിനു വഴിതുറന്ന സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകവഴി നായര്‍ സമുദായത്തിന്റെ മാത്രമല്ല അധസ്ഥിതജനവിഭാഗത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായിരുന്നുവെന്നും കാണാന്‍ കഴിയും. സ്വന്തമായി ഒന്നും നേടാതെ സമുദായത്തിനും സമൂഹത്തിനും ഗുണപരമായും സാമ്പത്തികമായും മാറ്റങ്ങള്‍ നല്‍കി ഒരുവടവൃക്ഷമായി പന്തലിച്ച മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം മുന്‍പോട്ടുകൊണ്ടുപോകുന്നതിനായി കഴിയണം. അതായിരിക്കും മന്നത്തു പദ്മനാഭനോടുള്ള ആദരവിന്റെ പ്രതിഫലനമാകേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.