Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കഥകളിമേളയ്‌ക്ക് ജനുവരി 4 ന് കളിവിളക്ക് തെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 09:11 pm IST
inPathanamthitta

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് ഒരാഴ്‌ച്ച നീണ്ടുനില്‍ക്കുന്ന കഥകളിമേളയ്‌ക്ക് ജനുവരി 4 ന് കളിവിളക്ക് തെളിയും.പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കഥകളി മേള നടക്കുന്നത്. 4 ന് രാവിലെ 11 ന് ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോസ് പാറക്കടവില്‍ അദ്ധ്യഷത വഹിക്കും. വി. എന്‍. ഉണ്ണി, അഡ്വ. റ്റി. എന്‍. ഉപേന്ദ്രനാഥക്കുറുപ്പ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ കഥകളി ക്ലബ്ബിന്റെ നാട്യഭാരതി അവാര്‍ഡ് കഥകളി ചെണ്ട വിദ്വാന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് നല്‍കും. 11.30 ന് നടക്കുന്ന കഥകളി ആസ്വാദന കളരിയില്‍ പത്താംക്ലാസ് മലയാള പാഠാവലിയിലെ ‘ഹംസവും ദമയന്തിയും’, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സിലെ ‘കേശിനീ മൊഴി’ എന്നീ രംഗങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് ഡോ. ജോസഫ് ജോര്‍ജ് പൊയ്യാനില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഇരട്ടമേളപ്പദത്തോടെ നളചരിതം ഒന്നാം ദിവസം കഥകളി അവതരിപ്പിക്കും.

5 ന് രാവിലെ 11 ന് നടക്കുന്ന കഥകളി ആസ്വാദന കളരി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ ഉദ്ഘാടനം ചെയ്യും. ഡി. റ്റി. പി. സി. സെക്രട്ടറി വര്‍ഗീസ് പുന്നന്‍ പ്രസംഗിക്കും. കലാമണ്ഡലം രാജീവ് കലാമണ്ഡലം അരുണ്‍ എന്നിവര്‍ കഥകളി മുദ്രാ ക്ലാസ് നയിക്കും. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ കഥകളി മുദ്രയില്‍ പരിശീലനം നടത്തിവരുന്ന കുട്ടികളും പങ്കെടുക്കും. 12 ന് പുറപ്പാട്. വൈകിട്ട് 6 ന് പി. പി. രാമചന്ദ്രന്‍പിള്ള ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം രണ്ടാം ദിവസം അവതരിപ്പിക്കും.

6 ന് രാവിലെ 10 ന് നടക്കുന്ന തുള്ളല്‍ പഠന കളരി കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് താമരക്കുടി കരുണാകരന്‍ മാസ്റ്ററുടെ തുള്ളല്‍ ഡമോണ്‍സ്‌ട്രേഷന്‍. 11.30 മുതല്‍ അബിതാ കബീര്‍ അവതരിപ്പിക്കുന്ന കല്യാണ സൗഗന്ധികം ശീതങ്കല്‍ തുള്ളല്‍. വൈകിട്ട് 4 ന് കേരള കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 6 ന് മനോജ് മാധവശ്ശേരില്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം മൂന്നാം ദിവസം അവതരിപ്പിക്കും.

7 ന് രാവിലെ 10 ന് നടക്കുന്ന കഥകളി ആസ്വാദന കളരി ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അന്നാപൂര്‍ണ്ണാ ദേവി ഉദ്ഘാടനം ചെയ്യും. 10. 30 മുതല്‍ അയിരൂര്‍ നാട്യഭാരതി കഥകളി സെന്ററിലെ തബല വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വാദ്യ മഞ്ജരി. 11.30 മുതല്‍ പുറപ്പാട്. വൈകിട്ട് 6 ന് കെ. എല്‍. കൃഷ്ണമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് നളചരിതം നാലാം ദിവസം അവതരിപ്പിക്കും.

8 ന് രാവിലെ 10 ന് നടക്കുന്ന കൂടിയാട്ടം പഠന കളരി രാജു എബ്രഹാം എം. എല്‍ എ. ഉദ്ഘാടനം ചെയ്യും. 10.30 മുതല്‍ കലാമണ്ഡലം ഗായത്രി അവതരിപ്പിക്കുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടം. 11.30 മുതല്‍ കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ ഗോപികൃഷ്ണന്റെ കഥകളി അരങ്ങേറ്റം. പുറപ്പാട്. വൈകിട്ട് 6.30 ന് എം. എ കബീര്‍ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് ഉത്തരാസ്വയം വരം കഥകളി. കലാമണ്ഡലം എന്‍ഡോവ്‌മെന്റ് ലഭിച്ച കഥകളി നടന്‍ ഭാഗ്യനാഥിനെ ചടങ്ങില്‍ ആദരിക്കും.

9 ന് രാവിലെ 10 മുതല്‍ നടക്കുന്ന ക്ലാസ്സിക്കല്‍ കലാമത്സരങ്ങള്‍ കോന്നിയൂര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മുതല്‍ നടക്കുന്ന കലാമണ്ഡലം അയിരൂര്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളുടെ തായമ്പക അരങ്ങേറ്റം കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി. എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. 6 ന് കെ. ചെല്ലമ്മ ആട്ടവിളക്ക് തെളിയിക്കും. തുടര്‍ന്ന് വടക്കന്‍ രാജസൂയം അവതരിപ്പിക്കും.

10 ന് രാവിലെ 10 മുതല്‍ കലാമണ്ഡലം ഹൈദര്‍ അലി സ്മാരക കഥകളി ക്വിസ് മത്സരങ്ങള്‍ നടക്കും. മത്സര പരിപാടികള്‍ സിനിമ-സീരിയല്‍ നടന്‍ മോഹന്‍ അയിരൂര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പ്രണവം എം. കെ. ശങ്കരന്‍ നമ്പൂതിരിയുടെ സംഗീത കച്ചേരി. 6 ന് നടക്കുന്ന കഥകളിമേള സമാപന സമ്മേളനം ഡോ. അകവൂര്‍ സന്തോഷ് ഉദ്ഘാടനം ചെയ്യും. പി. എസ്. നായര്‍ അദ്ധ്യക്ഷത വഹിക്കും. അയിരൂര്‍ രാമന്‍പിള്ള, അയിരൂര്‍ സദാശിവന്‍ എന്നിവരുടെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സുമംഗല, പ്രണവം എം. കെ. ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ക്ക് നല്‍കും. കലാമണ്ഡലം ഫെല്ലോഷിപ്പ് ലഭിച്ച കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിക്കും. വൈകിട്ട് 6.30 മുതല്‍ ഹരിശ്ചന്ദ്ര ചരിതം കഥകളി അവതരിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.