Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേന്ദ്ര സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 01:02 pm IST
inKozhikode

ഓര്‍ക്കാട്ടേരി: ചെടിച്ചട്ടിയില്‍ വളര്‍ന്ന് പടര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ആദായം നല്‍കുന്ന കുറ്റി കുരുമുളക്. സ്വന്തം ചിത്രം അച്ചടിച്ചെടുക്കാവുന്ന മൈ സ്റ്റാംപ്. ഇരുചക്രവാഹനങ്ങളും കാറുകളും കൂടുതല്‍ ഇന്ധനക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍.

അങ്കണവാടി പ്രവര്‍ത്തകരുടെ കരവിരുതിലൊരുങ്ങിയ ആകര്‍ഷക വസ്തുക്കള്‍. കുടുംബശ്രീ ഉത്പന്നങ്ങള്‍. അറിവിന്റെ പാഠങ്ങളും കാഴ്ചയുടെ വൈവിധ്യവുമായി കേന്ദ്ര സര്‍ക്കാരിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയിലെ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു.

ഏറാമല ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള മൈതാനത്താണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രാവിഷ്‌ക്കൃത ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്ന കേന്ദ്ര പരസ്യ-ദൃശ്യ പ്രചാരണ വിഭാഗത്തിന്റെ സ്റ്റാളാണ് ഇതില്‍ പ്രധാനം. സ്വച്ഛ ഭാരത് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ, മിഷന്‍ ഇന്ദ്രധനുസ്സ് തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളെ സംബന്ധിച്ച വിവരങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ പദ്ധതികളെ സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.

മുന്‍ രാഷ്‌ട്രപതി അബ്ദുള്‍ കലാമിന്റെ മനോഹരമായ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാംപുകളുടെ ഷീറ്റ് തപാല്‍ വകുപ്പ് സ്റ്റാളിന്റെ ആകര്‍ഷണീയതയാണ്. 300 രൂപയും ഒരു ഫോട്ടോയും നല്‍കിയാല്‍ സ്വന്തം ചിത്രം ആലേഖനം ചെയ്ത സ്റ്റാംപ് ഒരാഴ്ചയ്‌ക്കുള്ളില്‍ ലഭ്യമാക്കുന്ന മൈ സ്റ്റാംപ് സേവനവും ഇവിടെ ലഭ്യമാണ്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ സ്റ്റാംപ്, ശിശുദിന സ്‌പെഷ്യല്‍ സ്റ്റാംപ്, ഡോ. ബി. ആര്‍. അംബേദ്കറിന്റെ സ്റ്റാംപ്, വിവിധ പോസ്റ്റല്‍ അക്കൗണ്ടുകളെ സംബന്ധിച്ച ലഘുലേഖകള്‍ തുടങ്ങിയവയും തപാല്‍ വകുപ്പ് സ്റ്റാളില്‍ നിന്ന് ലഭിക്കും.

കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, ഗ്രാമ്പൂ, മുളക്, ജാതി കൃഷി രീതികളെ കുറിച്ച് കേന്ദ്ര അടയ്‌ക്ക, സുഗന്ധവിള ഡയറക്ടറേറ്റിന്റെ സ്റ്റാളില്‍ വിവരിക്കുന്നു.

മൂന്നു മാസം കൊണ്ട് കുരുമുളക് തൈ എളുപ്പത്തില്‍ പടര്‍ത്തിയെടുക്കാവുന്ന കോളം ടെക്‌നിക്കും ചെടിച്ചട്ടിയില്‍ നട്ട് ടെറസ്സുകളിലും മറ്റും സ്ഥാപിക്കാവുന്ന കുറ്റി കുരുമുളകും ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ സ്റ്റാള്‍ പരിചയപ്പെടുത്തുന്നു.

50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി രക്തസമ്മര്‍ദ്ധവും ഇവിടെ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ സ്റ്റാളില്‍ 30 ശതമാനം റിബേറ്റില്‍ ഖാദി ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ഗ്രാമവികസന വകുപ്പിന്റെ വികസന പദ്ധതികളെ കുറിച്ച് റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളെ പറ്റി കെഎസ്ഇബി സ്റ്റാളും വിവരങ്ങള്‍ നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.