Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

കൊയിലാണ്ടിയില്‍ ഉത്സവമേളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2015, 12:58 pm IST
inKozhikode

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ത്തിന്റെ രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ കിരീടത്തിനായുള്ള പോരാട്ടത്തിലേക്ക് ഉപജില്ലകള്‍ കടന്നു. ഇന്നലെ നടന്ന മത്സര ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ കൊയിലാണ്ടി ഉപജില്ലയും കോഴിക്കോട് ഉപജില്ലയുമാണ് മുന്നേറുന്നത്.

യുപി വിഭാഗത്തില്‍ 51 പോയിന്റുനേടി ബാലുശ്ശേരി ഉപജില്ലയാണ് ഒന്നാമത്. 48 പോയിന്റോടെ കൊയിലാണ്ടി രണ്ടാംസ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍വിഭാഗത്തില്‍ 114 പോയിന്റ് നേടി കൊയിലാണ്ടിയാണ് ഒന്നാമത്. 105 പോയിന്റോടെ കോഴിക്കോട് സിറ്റി ഉപജില്ലാ രണ്ടാം സ്ഥാനത്തുണ്ട്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 167 പോയിന്റോടെ കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്തും 154 പോയിന്റോടെ ചേവായൂര്‍ രണ്ടാംസ്ഥാനത്തുമുണ്ട്. സ്‌കൂള്‍ വിഭാഗത്തില്‍ യുപി വിഭാഗത്തില്‍ 21 പോ യിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 70 പോയിന്റും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 99 പോയി ന്റും നേടി സില്‍വര്‍ഹില്‍ എച്ച്എസ്എസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.

സംസ്‌കൃതോത്സവത്തി ല്‍ യുപി വിഭാഗത്തില്‍ പേ രാമ്പ്ര 65 പോയിന്റോടെ ഒന്നാംസ്ഥാനത്തും മേലടി 63 പോയിന്റോടെ രണ്ടാംസ്ഥാനത്തുമാണ്. ഹൈസ് ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി 45 പോയിന്റോടെ ഒന്നാം സ്ഥാനത്തും മുക്കം, കൊയിലാണ്ടി ഉപജില്ലകള്‍ 39 പോയിന്റോടെ രണ്ടാം സ്ഥാനത്തുമുണ്ട്.

അറബിക് സാഹിത്യോത്സവത്തില്‍ യുപി വിഭാഗത്തില്‍ 33 പോയിന്റോടെ ഫറോക്ക്,കൊടുവള്ളി ഉപജില്ലകള്‍ ഒന്നാം സ്ഥാന ത്തും 31 പോയിന്റോടെ വടകര,നാദാപുരം ഉപജില്ലകള്‍ രണ്ടാംസ്ഥാനത്തുമാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 51 പോയിന്റോടെ ഫറോക്ക്, കൊടുവള്ളി ഉപജില്ലകള്‍ ഒന്നാം സ്ഥാനത്തും 48 പോയിന്റോടെ വടകര രണ്ടാംസ്ഥാനത്തുമുണ്ട്.

കൗമാര കലോത്സവത്തിന്റെ രണ്ടാം ദിനം സ്വര-നടന ലയ താളങ്ങളാല്‍ ധന്യമായി. കൊയിലാണ്ടി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാന വേദിയില്‍ തിരുവാതിരക്കളി മത്സരമാണ് ഇന്നലെ രാവിലെ മുതല്‍ അരങ്ങേറിയത്. പാട്ടിന്റെ ഈണത്തിനൊപ്പം അംഗനമാര്‍ ചുവടുവെച്ചപ്പോള്‍ കാണികള്‍ അവരെ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലെ രണ്ടാം വേദിയില്‍ ഭരതനാട്യ മത്സരങ്ങളാണ് അരങ്ങേറിയത്. ഈ രണ്ടു വേദികളിലുമാണ് ആസ്വാദകരുടെ തിരക്ക് അനുഭവപ്പെട്ടത്. മോണോആക്ട് മത്സരം നടന്ന ആന്തട്ട ജിയുപി സ്‌കൂള്‍ വേദിയിലും കാണികള്‍ ഏറെയുണ്ടായിരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗം കേരള നടനം, യുപി വിഭാഗം നാടകം, യുപി വിഭാഗം ഒപ്പന, മാപ്പിളപ്പാട്ട്, ഓട്ടന്‍തുള്ളല്‍, ഓടക്കുഴല്‍, നാദസ്വരം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മോണോ ആക്ട്, ചെണ്ട തായമ്പക, മദ്ദളം, പഞ്ചവാദ്യം തുടങ്ങിയവയായിരുന്നു ഇന്നലെ നടന്ന പ്രധാന മത്സര ഇനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

India

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.