Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോണ്‍ഗ്രസ് ഗുണ്ടാവിളയാട്ടം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്ക്, വാഹനങ്ങള്‍ അടിച്ച് നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 11:08 pm IST
inThiruvananthapuram

നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിലെ 28-ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. അക്രമികള്‍ നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ആലുംകുന്നില്‍ ഇക്കഴിഞ്ഞ രാത്രി 10.30 ഓടെയാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ചരുവിളവീട്ടില്‍ സുന്ദരേശന്‍, ഭാര്യ ലിസി, സുമേഷ്, പ്രസിവിജയ്, സുമാറാണി ആറുമാസംപ്രായമായ കുഞ്ഞ്, മൂന്നുവയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആലുംകുന്ന് കേന്ദ്രീകരിച്ച് കുറെ നാളുകളായി കോണ്‍ഗ്രസ് ഗുണ്ടകള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പരസ്യമായി മദ്യപാനവും കഞ്ചാവ് വില്‍പ്പനയും നടത്തുകയാണെന്ന് പരാതിയുണ്ട്. ഇത് കോളനിനിവാസികള്‍ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുന്ദരേശന്റെ ചെറുമകളുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജാതിപ്പേര് പറഞ്ഞ് പരിഹസിക്കുകയും വാഹനത്തിന്റെ താക്കോല്‍ ബലമായി എടുക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് സുന്ദരേശന്റെ വീട്ടില്‍ എത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ടാറ്റ ഇന്‍ഡിക്ക കാറും അടിച്ച് നശിപ്പിക്കുകയും ചെയ്തു. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും കതകുകള്‍ അക്രമികള്‍ ചവിട്ടിയും വാള് ഉപയോഗിച്ചും പാര ഉപയോഗിച്ചും നശിപ്പിച്ചു.

പിറന്നാള്‍ ആഘോഷത്തിന് കരുതിയിരുന്ന ആഹാരസാധനങ്ങള്‍ മുഴുവന്‍ പുറത്ത് വലിച്ചെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തിയശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. കൈക്ക് ഒടിവേറ്റ ലിസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിക്കേറ്റ കുഞ്ഞുങ്ങള്‍ സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. കല്ലമ്പലം എസ്‌ഐയ്‌ക്കും വര്‍ക്കല സിഐക്കും പട്ടികജാതി വകുപ്പിനും പരാതി നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.