Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇടയശ്രേഷ്ടന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:53 pm IST
in Pathanamthitta

തിരുവല്ല: കാലംചെയ്ത മാര്‍ത്തോമസഭയുടെ സഫ്രഗന്‍ മെത്രാപ്പോലിത്ത ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ഭൗതികശരീരം വിശ്വാസിസമൂഹത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ കബറടക്കി. ആത്മീയ ആചാര്യന്റെ ഭൗതിക ശരീരം ഒരുനോക്ക് കാണുവാന്‍ ജീവിതത്തിന്റെ നാനാതുറയിലുള്ളവര്‍ സഭാ ആസ്ഥാനത്തേക്ക് ഒഴുകിയെത്തി. ഖബറടക്കശുശ്രൂഷയുടെ നാലാം ക്രമം നഗരികാണിക്കല്‍ ശുശ്രൂഷയോടെയാണ് ആരംഭിച്ചത്. താന്‍ സ്‌നേഹിച്ചവരോടും തന്നെ സ്‌നേഹിച്ചവരോടും വിടചൊല്ലികൊണ്ടുള്ള പ്രതീകാത്മകമായ വിടവാങ്ങല്‍ ചടങ്ങുകള്‍ രാവിലെ 9മണിക്ക് ആരംഭിച്ചു.

സെന്റ്‌തോമസ് മാര്‍ത്തോമ പള്ളിയില്‍ നിന്നും എസ് സിഎസ് അംഗണത്തിലൂടെ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ മദ്ബഹയിലേക്കാണ് ഭൗതികശരീരം കൊണ്ടുപോയത്. മുമ്പില്‍ കുരിശുമായി സഭാവിശ്വാസികളും പിന്നാലെ യുണിഫോം ധരിച്ച പത്തുവീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുടര്‍ന്ന് സഭയിലെ വിവിധ സംഘടന ട്രസ്റ്റിമാര്‍, ഗായകസംഘം വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, സുവിശേഷകര്‍, സഫ്രഗന്‍ മെത്രാപ്പോലിത്തയുടെ കുടുബാഗങ്ങള്‍ വെള്ളയും കുറുപ്പും ധരിച്ച 22വീതം വൈ ദികര്‍ സഭാകൗണ്‍സില്‍ അംഗങ്ങള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, വികാരി ജനറാള്‍, സഭ ട്രസ്റ്റിമാര്‍, അല്‍മായ ട്രസ്റ്റി, പിന്നിലായി ഭൗതികശരീരം മേല്‍പട്ടക്കാര്‍, എന്നീക്രമത്തിലായിരുന്ന നഗരികാണിക്കല്‍ ചടങ്ങ്.

ജോസഫ് മാര്‍ത്തോമ മെത്രാപോലിത്ത മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ ഫിലിപ്പോസ്മാര്‍ ക്രിസോസ്റ്റം വലിയമെത്രാപോലിത്ത, മലങ്കരകത്തോലിക്കസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്കബാവ, കല്‍ദായ സഭാസഹായ മെത്രാന്‍ ഡോ. മാര്‍ യോഹന്നാന്‍ ജോസഫും മാര്‍ത്തോമസഭയിലെ മറ്റ് മേല്‍പട്ടക്കാരും സഹകാര്‍മ്മികത്വം വഹിച്ചു.

തുടര്‍ന്ന് സെന്‍്‌തോമസ് പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ ഭൗതിക ശരീരം അടക്കം ചെയ്തു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലംഞ്ചേരി, കത്തോലിക്കസഭ പത്തനംതിട്ട രൂപത അദ്ധ്യക്ഷന്‍ ക്രിസേസ്റ്റം മാവേലിക്കര രൂപത അദ്ധ്യക്ഷന്‍ ജോഷ്വോമാര്‍ ഇഗ്നാത്തിയോസ്, ക്‌നാനായ സഭ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ ്മാര്‍ സേവോറിയസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ഗ്രീഗോറിയോസ്, കുര്യാക്കോസ മാര്‍ ഈവാനിയോസ് യാക്കോഭസഭ മെത്രാപോലിത്ത് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് സിഎസ്‌ഐ ബിഷപ്പ് ഡോ. കെ.ജി. ഡാനിയല്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍, ഓര്‍ത്തഡോക്‌സ് സഭമെത്രാപോലിത്ത യാക്കോബ് മാര്‍ ഏലിയാസ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ് പി.ജെ. ജോസഫ്, കെ.സി ജോസഫ്, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍, എംപിമാരായ ജോസ്‌കെമാണി, ആന്റോ ആന്റണി, എംഎല്‍എമാരായ മാത്യുടി തോമസ്,് രാജുഏബ്രഹാം, പി.സി. വിഷ്ണുനാഥ്, ചിറ്റയം ഗോപകുമാര്‍ മുന്‍എംഎല്‍എമാരായ ജോസഫ് എം പുതുശ്ശേരി, ശോഭന ജാര്‍ജ്ജ്, മാലേത്ത് സരളാദേവി, ജില്ലാകളക്ടര്‍ എസ് ഹരികിഷോര്‍, സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടറാം, ജില്ലപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ ദേവി, വൈസ്പ്രസിഡന്റ് ജോര്‍ജ്ജ് മാമന്‍ കോണ്ടുര്‍, നഗരസഭാ ചെയര്‍മാന്‍ കെ.വി. വര്‍ഗീസ്, ജസ്റ്റിസ് കെ.ടി. തോമസ്, സംവിധായകന്‍ ബ്ലസി, വൈഎംസിഎ ദേശിയ അദ്ധ്യക്ഷന്‍ ലിബി ഫിലിപ്പ് ബിജെപി മുന്‍സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, കേരള ബുക്ക്മാര്‍ക്ക് ഡയറക്ടര്‍ റോജി കാട്ടാശ്ശേരി തുടങ്ങി സാമൂഹ്യ- സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.