Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നഗര മദ്ധ്യത്തിലൂടെയുള്ള ഭാരവാഹന ഗതാഗതം അപകടത്തിന് ഇടയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 09:52 pm IST
inPathanamthitta

തിരുവല്ല: നഗരമദ്ധ്യത്തിലൂടെയുള്ള പകല്‍സയത്തെ ഭാരവാഹന ഗതാഗതം നഗരത്തെ വീണ്ടും കുരുക്കിലാക്കുന്നു. മണിക്കൂറുകള്‍ നഗ രം ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോഴും അപകടമാകുംവിധം തടികളും മുളകളും കയറ്റിയ ലോറികളാണ് വീ ണ്ടും ഗതാഗതതടസ്സം സൃ ഷ്ടിക്കുന്നത്.

യാതൊരു സുരക്ഷ മുന്‍കരുതലുകളും നല്‍കാതെയാണ് തിങ്ങിനിറഞ്ഞ് നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്ക് ഇടയിലൂടെ ഇവ കൊണ്ടുപോകുന്നത്. ഏറെതിരക്കുള്ള സ്‌ക്കൂള്‍സമയത്തും തടികയറ്റിയ ലോറികള്‍ നഗരത്തില്‍ സജീവമാണ്. സ്‌കൂള്‍ബസുക ള്‍ അടക്കമുള്ള ചെറുവാഹനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ നിന്ന് അത്ഭുതകരമായാണ് പലപ്പോഴും രക്ഷപെടുന്നത്.

പിന്നില്‍ വരുന്ന വാഹനങ്ങ ള്‍ക്കാണ് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

മോട്ടര്‍വാഹന നിയമ പ്രകാരം രാത്രി വൈകി മാത്രമെ തിരക്കേറിയ നഗര ഹൃദയങ്ങളിലൂടെ തടിയും മുളകളും കയറ്റിയ ഭാരവാഹനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമദിയുള്ളു. ഇതതിനായി നിശ്ചിതവേഗതയും നിശ്ചയിച്ചിട്ടുണ്ട്. എന്നാ ല്‍ നിലവിലുള്ള നിയമസംവിധാനങ്ങളെ കാറ്റില്‍ പറത്തിയാണ് ഇത്തരം വാഹനങ്ങള്‍ നഗരത്തില്‍ സജീവമാകുന്നത്. മോട്ടര്‍ വാഹനവകുപ്പും ട്രാഫിക്ക് പോലീസും വിഷയത്തില്‍ അനങ്ങാപാറ നയമാണ് സ്വീ കരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

നഗരത്തിന്റെ ഒരുഭാഗത്തും കാര്യക്ഷമമായ പരിശോധന ഇ ല്ല. കോട്ടയം മൂവാറ്റുപുഴഭാഗത്തേക്കാണ് തടികളും മുളക ളും വ്യാപകമായി കടത്തുന്നത്. കൊല്ലം ആലപ്പുഴ ജില്ലകളില്‍ നിന്നാണ് പ്രധാനമായും തടികളും മുളകളുമായി വാഹനങ്ങള്‍ എത്തുന്നത്. എംസി റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കുറ്റൂര്‍ മുതല്‍ ഗതാഗതകുരുക്കില്‍ കിടക്കുന്നത് പതിവാണ്. മണിക്കൂറുകള്‍ ഇവ കുരുക്കില്‍ കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടിലാണ് കടന്നുപോകുന്നത്. മുളകയറ്റിവരുന്ന വാഹനങ്ങളില്‍നി ന്നും നീണഅടുനില്‍ക്കുന്ന മുളയുടെ പിന്‍ഭാഗം തട്ടി പിറകിലുള്ള വാഹനങ്ങളുടെ ചില്ലുകള്‍ തകരുന്നതും പതിവാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.