Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരഞ്ഞെടുപ്പ് വിജയത്തില്‍ യുവാക്കള്‍ക്ക് മുഖ്യ പങ്ക്: അഡ്വ:ശങ്കര്‍റാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 11:48 am IST
in Kollam

കൊല്ലം: തെരഞ്ഞെടുപ്പുകളില്‍ വിജയം നിര്‍ണയിക്കുന്നതില്‍ മുഖ്യ പങ്ക് യുവാക്കള്‍ക്കാണന്നും സമൂഹത്തിന്റെ നന്മതിന്മകളെ തിരിച്ചറിയാന്‍ ശേഷിയുള്ള പുതുതലമുറകള്‍ സൃഷ്ടിക്കപ്പെടുന്നതിലൂടെ നമ്മൂടെ നാട് ഉന്നതിയിലെത്തുമെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിസദസ്യന്‍ അഡ്വ.ശങ്കര്‍റാം പറഞ്ഞു. കടവൂര്‍ നീരാവില്‍ എസ്എന്‍ഡിപി എച്ച്എസ്എസില്‍ നടന്നുവന്ന ആര്‍എസ്എസ് കൊല്ലം മഹാനഗരത്തിന്റെ പ്രാഥമീകശിക്ഷാവര്‍ഗ്ഗിന്റെ പൊതു പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്ന് യുവാക്കളില്ലാതെ അലയുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. ആന്ന് ആര്‍എസ്എസ് പറഞ്ഞത് ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇന്ന് നാം കാണുന്ന കാഴ്ചകളെല്ലാം തന്നെ വരാന്‍പോകുന്ന മാറ്റത്തിന്റെ സൂചനകളാണ്. തെറ്റുകള്‍ ആവര്‍ത്തിച്ച് പോകുന്ന ഇടത്-വലത് മുന്നണി സംവിധാനം ഇല്ലാതാകുവാന്‍ അധികനാള്‍ എടുക്കില്ല. ആദര്‍ശപുരുഷന്‍മാരെ ബഹുമാനിക്കാന്‍ നോക്കുന്ന ഇക്കൂട്ടര്‍ അവരുടെ പാതകളെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും നാടാണ് ഭാരതം. എല്ലാത്തിനെയും സ്വീകരിക്കുന്ന ഭരതീയ ദര്‍ശനങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ നമ്മൂടെ നാട്ടില്‍ നിലനില്‍പ്പ് ഉണ്ടാവുകയുള്ളുവെന്ന് ഇടത്-വലത് മുന്നണികള്‍ മനസ്സിലാക്കി കഴിഞ്ഞു. ലോകത്തിന് മുന്നില്‍ മാര്ഗം തെളിക്കുന്ന ഭാരതത്തെയാണ് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നത്.

ഗുരു സ്ഥാനത്ത് ഭാരതീയ ദര്‍ശനങ്ങള്‍ ഒരുക്കാലത്തും നാശമില്ലെന്നും ഇത് കാട്ടി തരുന്നുവെന്നും ശങ്കര്‍ റാം പറഞ്ഞു.വര്‍ഗ് കാര്യവാഹ് പ്രശാന്ത്,മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിക്ക് മുമ്പ് കടവൂര്‍ പള്ളിവേട്ടചിറയില്‍ നിന്നുംമാരംഭിച്ച പഥ സഞ്ചലനം അഞ്ചാലുംമൂട് ടൗണ്‍ ചുറ്റി പരിപാടി സ്ഥലത്ത് സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; നീക്കം നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.