Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുധീരന്മാരുടെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2015, 10:16 pm IST
in Vicharam

അഞ്ചുവര്‍ഷം കേരളത്തിന്റെ ഭരണം നിങ്ങള്‍ യുഡിഎഫ് ഗൗരവമായി കാണാത്തതാണ് ഏറ്റവും ദുഃഖകരം. കെപിസിസി പ്രസിഡണ്ട് എന്ന് പറഞ്ഞാല്‍ ഭാരത നീതിന്യായ വ്യവസ്ഥയേക്കാള്‍ മുകളിലാണെന്ന് എന്തെങ്കിലും തോന്നല്‍ ഉണ്ടെങ്കില്‍ അത് തിരുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. നിങ്ങള്‍ വെള്ളാപ്പള്ളിയെ തലങ്ങും വിലങ്ങും വിമര്‍ശിക്കുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഗൗരവത്തിലെടുത്തതുകൊണ്ടാണ് കോന്നി പെണ്‍കുട്ടികള്‍ മുതല്‍ ബാബു വരെ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ പെട്ടെന്ന് തന്നെ സഹായം അനുവദിച്ചത്. അധികാരത്തിലിരുന്ന് ഉറക്കം നടിച്ചവരെ വിളിച്ചുണര്‍ത്താന്‍ വെള്ളാപ്പള്ളി വേണ്ടി വന്നു. എന്നിട്ടും അത് അംഗീകരിക്കാതെ സംസ്ഥാനം മുഴുവന്‍ നടന്ന് ഇതിനെതിരെ പ്രസംഗിക്കാനാല്ലേ സുധീരന്റേയും കോണ്‍ഗ്രസിന്റേയും ശ്രമം.

ലിനു മോഹന്‍ എം.

വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് എന്ന പാര്‍ട്ടിയും ഇങ്ങനെയൊരു ധീരമായ നിലപാട് എടുത്തതുകൊണ്ടും, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതുകൊണ്ടും കേരളത്തില്‍ പല മാറ്റങ്ങളും കാണുന്നുണ്ട്. ഉദാഹരണം കഴിഞ്ഞദിവസം മരണപ്പെട്ട ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ലഭിക്കാന്‍ കാരണമായത് വെള്ളാപ്പള്ളി നടേശന്‍ നൗഷാദിന്റെ കാര്യം പൊതുവേദിയില്‍ എടുത്തുപറഞ്ഞതുകൊണ്ട് തന്നെയാണ്. അതില്‍ ഒരു സംശയവുമില്ല. കേരളത്തില്‍ പുതിയ രാഷ്‌ട്രീയശക്തി വളര്‍ന്നുവരുന്നതില്‍ അസഹിഷ്ണുതയുള്ളവര്‍ ഇതുപോലെ പലതും വിളിച്ചുകൂവും.

വലതുപക്ഷവും ഇടതുപക്ഷവും മാറിമാറി ഭരിച്ചു. ഭരണകര്‍ത്താക്കളുടെ ദിശാബോധാമില്ലായ്‌മയും അനാവശ്യസമരങ്ങളും കേരളത്തിലെ വ്യവസായ, കാര്‍ഷിക മേഖലയെ തകര്‍ത്തു തരിപ്പണമാക്കി. വര്‍ഗീയപരമായും രാഷ്‌ട്രീയപരമായും ജനങ്ങളെ വിഭജിച്ചു പല തട്ടുകളിലാക്കി. വൈകിവരുന്ന വിവേകംകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല. ഇനി കുറച്ചുനാള്‍ ഇരുകക്ഷികളും ഭരണത്തില്‍നിന്നും മാറിനിന്ന് ഒരു ആത്മപരിശോധന നടത്തുന്നതാണ് ജനങ്ങള്‍ക്കും നിങ്ങള്‍ക്കും നല്ലത്.

സതീഷ് പി. വേലായുധന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി രാജ്യത്തെ സ്വാധീനിച്ച മൂന്ന് നേതാക്കളില്‍ ഒരാള്‍: തരൂര്‍

മെസി പരിശീലനത്തിനിടെ
Football

അര്‍ജന്റൈന്‍ സ്വപ്‌നത്തിനുമേല്‍ കേപ്പിന്റെ പ്രതിരോധം

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

ബെല്‍ജിയം താരങ്ങള്‍ വിജയാഘോഷത്തില്‍

മൂന്നുമിനിറ്റിനിടെ വീണ രണ്ട് ഗോളുകളുടെ മികവില്‍ സെനഗലിനെ വീഴ്‌ത്തി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

കൈയക്ഷരം മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.