Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സത്യം വിളിച്ചു പറയുന്നവരെ വര്‍ഗ്ഗീയവാദികളെന്ന് ആക്ഷേപിക്കുന്നു: വല്‍സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:20 pm IST
inKannur

പയ്യന്നൂര്‍: സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടി സത്യം വിളിച്ചു പറയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കളില്‍ നടക്കുന്ന സംഘത്തിന്റെ പ്രാഥമിക സംഘ ശിക്ഷാവര്‍ഗിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ശബ്ദവും അനുസ്യൂതവുമായ വ്യക്തിനിര്‍മ്മാണ പ്രവര്‍ത്തനമാണ് രാജ്യവ്യാപകമായി സംഘം നടത്തുന്നത്. ശാരീരികവും മാനസികവുമായ പരിശീലനത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതതിയെയും അതിലൂടെ ശക്തമായ ഒരു രാഷ്ടത്തേയും നിര്‍മ്മിക്കുക എന്നതാണ് സംഘത്തിന്റെ പദ്ധതി. സംഘം രുപീകൃതമായ സമയത്തു തന്നെ പ്രവര്‍ത്തനമാരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് എത്ര വിഭാഗങ്ങളായി എന്നത് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ്. ലോകമെമ്പാടും ഇന്ത്യയിലും പടര്‍ന്നുനിന്ന കമ്യുണിസം ഇന്ന് നാശത്തിന്റെ വക്കിലാണ്. എന്നാല്‍ രാജ്യത്തിന്റെ വൈജ്ഞ്ഞാനിക, സാമ്പത്തിക രാഷ്‌ട്രീയസാമൂഹ്യ മേഖലകളിലെല്ലാം നിറ സാന്നിദ്ധ്യമായി മാറിയ സംഘം വിശ്വം കീഴടക്കാനുള്ള പ്രയാണത്തിലാണ്. ഈ വളര്‍ച്ചയുടെ നിദാനം വ്യക്തിത്വ വികാസത്തിന് ഊന്നല്‍ നല്‍കി വികസിപ്പിച്ചെടുത്ത ശാഖാ പദ്ധതിയാണ്.

നമ്മുടെ നാടിന്റെ പാരമ്പ്യര്യത്തിന്റെ വേരുകള്‍ അറുത്തുമാറ്റി സാംസ്‌കാരിക അധ:പതനം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കമ്യുണിസ്റ്റുകാര്‍ നടത്തിയത്. കേരളത്തിലെങ്കിലും ഒരു പരിധിവരെ അവര്‍ വിജയിച്ചെങ്കിലും ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ആരാധിക്കുന്ന ഒരു തലമുറ ഉയര്‍ന്നു വരുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉരുക്കുകോട്ടകള്‍ ഭേദിച്ച് ഈ ശക്തി സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും ഒരു പുതിയ ചരിത്രം രചിക്കും. അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജില്ലാ സംഘചാലക് കെ.പി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ശശിധരന്‍, പി.പി.വി.രാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ഒരാഴ്ചയായി നടന്ന ശിബിരത്തില്‍ ശിക്ഷാര്‍ത്ഥികളടക്കം 250 ലധികം പേര്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് പഥസഞ്ചലനവും കായിക പ്രദര്‍ശനവും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.